കോട്ടയം : ഫെബ്രുവരി 12 വ്യാഴാഴ്ച നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി എൻ സി സി ഒ ഇ ഇ പള്ളം ഡിവിഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പണിമുടക്ക് വിളംബര റാലി നടത്തി. പള്ളം മേഖലയിലെ ഇലക്ട്രിസിറ്റി തൊഴിലാളികൾ റാലിയിൽ ഒന്നടങ്കം പങ്കെടുത്തു. സി പി എം കോട്ടയം ഏരിയാ കമ്മിറ്റി അംഗം സുനിൽ തോമസ് , ഒ എ നേതാവ്. അശോക് കുമാർ .ഡബ്യു എ സംസ്ഥാന ഭാരവാഹികളായ . മഹേഷ് അരുൺ ദാസ് . രഞ്ജു . ഡിവിഷൻ ഭാരവാഹികൾ ഷാജി ജോർജ് . ജയമോൻ . ജിഷോർ എന്നിവർ പ്രസംഗിച്ചു.
Advertisements






