എൻ സി പി എസ്  സ്ഥാപക ദിനം ആചരിച്ചു 

കളമശ്ശേരി: ഇന്ത്യൻ രാഷ്ട്രീയത്തിൽ  കാൽനൂറ്റാണ്ട് പിന്നിട്ട രാഷ്ട്രീയ പോരാട്ടങ്ങളെ  സ്മരിച്ചു കൊണ്ട്. ജൂൺ  10    എൻ സി പി യുടെ സ്ഥാപക ദിനം.  കളമശ്ശേരി മുനിസിപ്പൽ മണ്ഡലം കമ്മറ്റി

Advertisements

കളമശ്ശേരി: ഇന്ത്യൻ രാഷ്ട്രീയത്തിൽ കാൽനൂറ്റാണ്ട് പിന്നിട്ട രാഷ്ട്രീയ പോരാട്ടങ്ങളെ സ്മരിച്ചു കൊണ്ട്. ജൂൺ 10 എൻ സി പി യുടെ സ്ഥാപക ദിനം. കളമശ്ശേരി മുനിസിപ്പൽ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ   ആചരിച്ചു.. മണ്ഡലം പ്രസിഡൻ്റ്   ജമാൽ മരയ്ക്കാർ   അദ്ധ്യക്ഷതവഹിച്ചു.   അനുപ് റാവുത്തർ (ജില്ലാ സെക്രട്ടറി) അബ്ദുൽ കരീം നടക്കൽ (ബ്ലോക്ക്  വൈസ് പ്രസിഡൻ്റ്) എന്നിവർ ചേർന്നു പതാക ഉയർത്തി. അബ്ദുൽ അസീസ് നീറുങ്കൽ (മണ്ഡലം സെക്രട്ടറി) അബ്ദുസമദ് എടക്കുളം  (ബ്ലോക്ക്  ട്രഷർ)  ജോജി പുറപ്പള്ളി ,വേലായുധൻ ഉസ്മാൻ മടപ്പള്ളി, എന്നിവർ  ചടങ്ങിൽ   സംബന്ധിച്ചു.

Hot Topics

Related Articles