ന്യൂസ് ഡെസ്ക് : ഈ വർഷത്തെ നീറ്റ്-യുജി പരീക്ഷ മെയ് 5ന് നടക്കും. ഉച്ചയ്ക്ക് 2മണി മുതൽ വൈകിട്ട് 5.20 വരെയാണ് പരീക്ഷ. വിദ്യാർത്ഥികൾക്ക് മാർച്ച് 9ന് വൈകിട്ട് 5 വരെ അപേക്ഷ നൽകാം. നീറ്റ്-യുജി രജിസ്ട്രേഷന് ഈ വർഷം പുതിയ വെബ്സൈറ്റ് ആണ് സജ്ജമാക്കിയിട്ടുള്ളത്.
Advertisements
9ന് രാത്രി 11.50 വരെയാണ് ഫീസ് അടയ്ക്കാനുള്ള അവസരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനറൽ വിഭാഗത്തിന് 1700 രൂപയാണ് അപേക്ഷ ഫീസ്. ഒബിസി, സാമ്പത്തിക പിന്നാക്ക വിഭാഗക്കാർക്ക് തുടങ്ങിയവർക്ക് 1600 രൂപയും എസ് സി, എസ്ടി, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 1000 രൂപയുമാണു അടയ്ക്കേണ്ടത്.