സംസ്ഥാനത്ത് പുതിയ ‘മദ്യനയം’ ഈ ആഴ്ച്ച പ്രഖ്യാപിച്ചേക്കും; ഡ്രൈ ഡേ തുടരും, ബാറുകളുടെ ലൈസൻസ് ഫീസ്  കൂട്ടിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യ നയം ഈ ആഴ്ച്ച പ്രഖ്യാപിച്ചേക്കും. അടുത്ത മന്ത്രിസഭ യോഗം ഇത് പരിഗണിക്കുമെന്നാണ് സൂചന.

Advertisements

ബാറുകളുടെ ലൈസൻസ് ഫീസ്  കൂട്ടിയേക്കും. 5 മുതൽ 10 ലക്ഷം വരെ കൂട്ടിയേക്കും. ഐ. ടി പാർക്കുകളിലെ മദ്യ ശാലകൾക്കും വ്യവസ്ഥ കൊണ്ട് വരും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എല്ലാ  മാസവും ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ തുടരും. ഏപ്രിലിൽ വരേണ്ട നയം കൂടുതൽ ചർച്ചക്കായി മാറ്റി വെക്കുകയായിരുന്നു.

Hot Topics

Related Articles