ഡോ. നിമ്മി ആൻ ജസ്റ്റിന് ഡോക്ടർ രാധാകൃഷ്ണൻ വിഷനറി മെന്റർ അവാർഡ്

മുൻ രാഷ്ട്രപതി ഡോക്ടർ എസ് രാധാകൃഷ്ണന്റെ സ്മരണക്കായി മെഡിക്കൽ /സോഷ്യൽ വർക്ക്‌ പ്രൊഫഷണൽസിനായി ഏർപ്പടുത്തിയ ഈ വർഷത്തെ ഡോക്ടർ രാധാകൃഷ്ണൻ വിഷനറി മെന്റർ അവാർഡ് കരസ്തമാക്കിയ ഡോ. നിമ്മി ആൻ ജസ്റ്റിൻ വട്ടക്കാലയിൽ (ഫിസിയോതെറാപ്പി വിഭാഗം ). നിലവിൽ കോട്ടയം-കുറവിലങ്ങാട് മരിയൻ ഫിസിയോ തെറാപ്പി ക്ലിനിക് ഡയറക്ടർ ആണ്
ജസ്റ്റിൻ മാത്യു ആണ് ഭർത്താവ് ഏഡൻ, എൽനോർ എന്നിവർ മക്കളാണ്.

Advertisements

Hot Topics

Related Articles