ആലുവയിൽ കന്യാസ്ത്രീ മഠത്തിലെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് കന്യാസ്ത്രിക്ക് ഗുരുതര പരിക്ക്

ആലുവയിൽ കന്യാസ്ത്രീ മഠത്തിലെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് കന്യാസ്ത്രിക്ക് ഗുരുതര പരിക്ക്

Advertisements

ആലുവ: ആലുവയിൽ കന്യാസ്ത്രീ മഠത്തിലെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് കന്യാസ്ത്രിക്ക് ഗുരുതര പരിക്ക്. കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ മേരിയെ (52) ആണ് കെട്ടിടത്തിന് താഴെ വീണ നിലയിൽ കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോളനി പടി ധർമ്മഗിരി സെന്റ് ജോസഫ് കോൺവെന്റിൽ ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. എങ്ങനെയാണ് കന്യാസ്ത്രീ താഴേക്ക് വീണതെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല.

നട്ടെല്ലിന് ഗുരുതര പരിക്കേറ്റ സിസ്റ്റർ മേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles