കവിയൂർ: ഞാൽഭാഗം കെഎസ്ഡിപി റിട്ട. ഉദ്യോഗസ്ഥൻ കുഴിയാത്ത് എം.പി. ഗോപാലൻ (ഉണ്ണി-75) നിര്യാതനായി സംസ്കാരം ജനുവരി 16 ഞായറാഴ്ച രണ്ടിന്. ഭാര്യ: ഓതറ പ്ലാവന പൊയ്കയിൽ അമ്മിണി. മക്കൾ: ശ്രീന, (അങ്കണവാടി അധ്യാപിക, നാഴിപ്പാറ), ശ്രീജിത്ത് (ബിഎസ്എഫ്, രാജസ്ഥാൻ), ശ്രീദേവി (കവിയൂർ പഞ്ചായത്ത് ഓഫിസ്). മരുമക്കൾ: ജി. ഷിബു (കൂട്ടിപ്പറമ്പിൽ മെഡിക്കൽസ്,തിരുവല്ല), ശാലീന (ബിഎസ്എൻഎൽ, കോഴഞ്ചേരി).
കെപിഎംഎസ് ഞാൽഭാഗം ശാഖയുടെ പ്രസിഡന്റായിരുന്നു.
Advertisements