ചിങ്ങവനം: പരുത്തുംപാറയിലെ ജനകീയ ഡോക്ടർ പരേതനായ ഡോ.പി കെ കുറിയാക്കോസിന്റെ (തങ്കച്ചൻ ഡോക്ടർ) ഭാര്യ മോളി കുറിയാക്കോസ് (78) നിര്യാതയായി . സംസ്കാരം സെപ്റ്റംബർ 4 തിങ്കളാഴ്ച 3 ന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം 4 ന് ചിങ്ങവനം സെന്റ് ജോൺസ് ദയറാ പള്ളിയിൽ . പരേത കാരാപ്പുഴ കുന്നശ്ശേരി കുടുംബാംഗമാണ് .
Advertisements
മക്കൾ : ജെനു കുറിയാക്കോസ് (ദുബായ്) , ജെബി കുറിയാക്കോസ് , മധു കുറിയാക്കോസ് .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മരുമക്കൾ : റാന്നി കണ്ണന്താനം ജൂലി , വള്ളംകുളം കുന്നത്ത് മണ്ണിൽ പാലന്തറ ലിനു , റാന്നി കടയ്ക്കേത്ത് നിത്യ .