കൂവപ്പൊയ്ക പിച്ചനാടിയിൽ ജിജോമോൻ ജോർജ്

കൂരോപ്പട : സിപിഎം പുതുപ്പള്ളി ഏരിയാ കമ്മിറ്റിയംഗം കൂവപ്പൊയ്ക പിച്ചനാടിയിൽ സി എം വർക്കിയുടെ മകൻ ജിജോമോൻ ജോർജ് ( 37 ) അന്തരിച്ചു. സംസ്ക്കാരം വ്യാഴം പകൽ 3 ന് മുഴൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ .മാതാവ് : ലീലാമ്മ . സഹോദരങ്ങൾ : ജോമോൾ ജോർജ് , ജോസ് ജോർജ് ( സിപിഎം ചാത്തൻപാറ ബ്രാഞ്ച് സെക്രട്ടറി ) ജിജിമോൾ ജോർജ്

Advertisements

Hot Topics

Related Articles