കോത്തല  കാഞ്ഞിരക്കാട്ടില്ലത്ത് സുഭദ്രക്കുട്ടി അന്തർജനം

കോത്തല : കാഞ്ഞിരക്കാട്ടില്ലത്ത് ( ശ്രീനിലയം) പരേതനായ ദാമോദരൻ നമ്പൂതിരിയുടെ ഭാര്യ സുഭദ്രക്കുട്ടി അന്തർജനം (74) നിര്യാതയായി സംസ്കാരം വ്യാഴം പകൽ 11 ന് വീട്ടുവളപ്പിൽ . മക്കൾ : ജയശ്രീ, ശ്രീകുമാർ മരുമക്കൾ :  ഉണ്ണികൃഷ്ണൻ നെടുവേലി ഇല്ലം. ധന്യ വള്ളികുന്നത്തില്ലം

Advertisements

Hot Topics

Related Articles