ഓക്സിജനിൽ ‘സ്മാർട്ട് ഫോണിന് ഒൺലി ഓക്സിജൻ’ ക്യാമ്പയിനിന് തുടക്കമായി

കോട്ടയം : ദക്ഷിണേന്ത്യയിലെ പ്രമുഖ ഡി ജിറ്റൽ എക്സ്സ്പേർട്ടായ ഓക് സിജനിൽ സ്മാർട്ട്ഫോണിന് മാത്രമായി ആകർഷകമായ പ്രത്യേക ക്യാമ്പയിനിന് തുടക്ക മായി. ഓക്‌സിജൻ ബ്രാൻഡ് അംബാസിഡറായ ദുൽഖർ സൽമാൻ ഓക്‌സിജൻ സി ഇ ഒ ഷിജോ കെ. തോമസ്, എന്നിവർ സംയുക്തമായിട്ടാണ് ക്യാമ്പ യിനിന്റെ ലോഞ്ചിംഗ് നിർവ ഹിച്ചത്. കുറഞ്ഞ വില, കൂടുതൽ ശേഖരം, വിൽപ്പനാന്തര സേവനം എന്നിവ ഓക്സിജൻ ഉറപ്പുന ൽകുന്നുവെന്നതാണ് എടുത്തു പറയേണ്ട സവിശേഷത. ആപ്പിൾ, സാംസങ്, വിവോ, ഒപ്പോ, റിയൽമീ, റെഡ്‌മി എന്നിവയ്ക്ക്

പുറമേ ഓൺലൈൻ മോഡലുക ളായ ഐക്യു, മോട്ടോറോള, പോക്കോ തുടങ്ങിയവയും കസ്റ്റ മേഴ്‌സിൻ്റെ കരങ്ങളിൽ നേരിട്ട് എത്തിക്കുന്നതാണ്. ഓക്സിജനിൽ നിന്നും വാങ്ങുന്ന സ്‌മാർട്ട് ഫോണുകളുടെ സുര ക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് പ്രത്യേക പരിരക്ഷാ പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. ഫോൺ താഴെ വീണ് തകർന്നാലും, വെള്ളത്തിൽ വീണ് തകരാറിലാ യാലും, അഗ്‌നിബാധയിൽ നഷ്ട മായാലും, ഈ പരിരക്ഷാ പദ്ധതി യിലൂടെ സംരക്ഷണം ലഭിക്കും. വിവിധ ഫിനാൻസ് കമ്പനിക ളുടെ സഹകരണത്തോടെ തവണ വ്യവസ്ഥയിൽ സ്മ‌ാർട്ട് ണുകൾ കരസ്ഥമാക്കാ നും അവസരമുണ്ട്. എല്ലാ സ്‌മാർട്ട്‌ഫോണുകളുടെയും ആക്‌സസറീസും ഓക്സ‌ിജൻ ഷോറൂമുകളിൽ ലഭ്യമാണ്. പഴയ ഫോണുകൾ മാറ്റി പുതിയത് വാങ്ങുവാൻ ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും, അപ്ഗ്രേഡ് ബോണസ് ഓഫ റുകളും ഈ സ്‌കീമിൽ ലഭ്യമാണ്. ഏതുതരം സ്‌മാർട്ട് ഫോണു കളും 50% ചാർജിൽ ഇവിടെ നിന്നും സർവീസ് ചെയ്ത് നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് +919020100100 എന്ന ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Hot Topics

Related Articles