ഒളശ കളത്ര ഫിലിപ്പ് ജോസഫ് (74) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 27 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 -ന് ഒളശ്ശ സെൻ്റ് ആൻ്റണീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തിൽ. ഭാര്യ; എൽസി ഫിലിപ്പ് മണപ്പുറത്ത് ( ഒളശ്ശ ) . മക്കൾ : ഫാ ഫിൽമോൻ കളത്ര ( വികാരി, സെൻ്റ് ത്രേസ്വാസ് ചർച്ച് പാലത്തുരുത്ത് & ബർസാർ ബി സി എം കോളജ് കോട്ടയം
ലിബുമോൻ ഫിലിപ്പ് (കുവൈറ്റ്)
ലിബിൻ ഫിലിപ്പ് (അയർലന്റ്)
മരുമക്കൾ : റ്റാനിയ കുരുവിള ( തുമ്പേത്തറ വെളിയനാട് )
സോണിയ മാതൃു (പെരുമാനൂർ
പുന്നത്തുറ , അയർലന്റ്)
കൊച്ചുമക്കൾ:- ജയ്ഡൻ, ലിയ, ജെനിയ , ജെസിയ .
Advertisements

