അച്ഛന്റെ മകനായി ചാണ്ടി : പുതുപ്പള്ളിയ്ക്ക് പുതിയ രാജാവ് : നാൽപ്പതിനായിരം കടന്ന് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം

കോട്ടയം : അച്ഛൻറെ മകനായി ചാണ്ടി ഉമ്മൻ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ  40111 വോട്ടുകൾക്ക് യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വിജയിച്ചു. ഇനി ഔദ്യോഗിക ഫലപ്രഖ്യാപനം കൂടി മാത്രമാണ് ബാക്കിയുള്ളത്. 

Hot Topics

Related Articles