പാമ്പാടി ഈസ്റ്റ്: കുമ്പന്താനം പൂതകുഴിയിൽ മറിയാമ്മ ജോസഫ് (ലിസി)

പാമ്പാടി ഈസ്റ്റ്: കുമ്പന്താനം പൂതകുഴിയിൽ മറിയാമ്മ ജോസഫ് (ലിസി – 60) നിര്യാതയായി. സംസ്കാരം ഇന്ന് ഫെബ്രുവരി 18 ബുധനാഴ്ച രണ്ട് മണിക്ക് ഡബ്ലു. എം .ഇ . കുമ്പന്താനം ദൈവ സഭയുടെ പുതുവയൽ സെമിത്തേരിയിൽ . പരേത കൊല്ലാട് വട്ടമറ്റം കുടുംബാംഗം ആണ്. ഭർത്താവ് : ജോസഫ് വറുഗീസ്. മക്കൾ . അഭിലാഷ് , അജേഷ് മരുമകൾ : സഞ്ചുഷ

Advertisements

Hot Topics

Related Articles