[rev_slider alias="inline"]

Main News

Don't Miss

Entertainment

ആഗോളതലത്തില്‍ വേട്ടയ്യൻ ആദ്യ ദിനത്തിൽ വാരിയത്? ചിത്രം ഒടിടിയില്‍ എവിടെ? 

ഇന്നലെയാണ് രജനികാന്ത് നായകനായ വേട്ടയ്യൻ പ്രദര്‍ശനത്തിനെത്തിയത്. ആഗോളതലത്തില്‍ രജനികാന്തിന്റെ വേട്ടയ്യൻ 67 കോടി രൂപയോളം റിലീസിന് നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹിറ്റിലേക്ക് നീങ്ങുന്ന വേട്ടയ്യൻ സിനിമയുടെ ഒടിടി പാര്‍ട്‍ണറിന്റെ അപ്‍ഡേറ്റും പുതിയ ചര്‍ച്ചയാകുകയാണ്. തിയറ്ററിലെ പ്രദര്‍ശനത്തിന് ശേഷം വേട്ടയ്യൻ...

ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ പ്രശസ്തമായ പവിഴമല്ലിത്തറ മേളത്തിന് തുടക്കമായി; പഞ്ചാരിമേളത്തിന്റെ സുഖമുണർത്തി നടൻ ജയറാം

കൊച്ചി: ചോറ്റിനിക്കര ദേവീക്ഷേത്രത്തിലെ പ്രശസ്തമായ പവിഴമല്ലിത്തറ മേളത്തിന് തുടക്കമായി. പഞ്ചാരിമേളത്തിന്റെ സുഖമുണർത്തി നടൻ ജയറാമാണ് മേളപ്രമാ‌ണി. ചോറ്റാനിക്കരയമ്മയുടെ മൂലസ്ഥാനമായി ആരാധിച്ചു വരുന്ന പവിഴമല്ലിത്തറയ്‌ക്കു മുന്നില്‍ നവരാത്രി ആഘോഷത്തോടനുബന്ധിച്ചു തുടർച്ചയായി 11-ാം വർഷമാണ് മേളം നടക്കുന്നത്. എല്ലാ വർഷവും...

ഇനി ഒരുപാട് കാത്തിരിക്കേണ്ട ; വെട്രിമാരൻ ചിത്രം ‘വിടുതലൈ 2’ ഉടനെത്തും; ഡബ്ബിങ് ആരംഭിച്ചു 

സൂരി, വിജയ് സേതുപതി എന്നിവർ പ്രധാന വേഷങ്ങളിലെത്തി വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു വിടുതലൈ. ഒരു പീരിയഡ് ആക്ഷന്‍ ഡ്രാമ സ്വഭാവത്തിൽ പുറത്തിറങ്ങിയ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. സൂരിയുടെയും വിജയ് സേതുപതിയുടെയും പ്രകടനങ്ങൾക്ക് വലിയ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ഇടുക്കി പൂപ്പാറയില്‍ പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു

ഇടുക്കി : ഇടുക്കി പൂപ്പാറയില്‍ പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. പൂപ്പാറ ചൂണ്ടല്‍ സ്വദേശി ബാലാജി ആണ് മരിച്ചത്.കട്ടപ്പനയിലെ ഹോട്ടലില്‍ നിന്ന് പൊറോട്ട വാങ്ങി ലോറിയില്‍ ഇരുന്ന് കഴിക്കുന്നതിനിടെ പൊറോട്ട അന്നനാളത്തില്‍...

ചങ്ങനാശ്ശേരിയിൽ കൊപ്ര കടയ്ക്ക് തീപിടിച്ചു ; ഒരു ലക്ഷം രൂപയോളം നഷ്ടം ; മാർക്കറ്റിലെ തിരക്കൊഴിഞ്ഞ സമയമായതിനാൽ ഒഴിവായത് വലിയ അപകടം

ചങ്ങനാശേരി: കൊപ്ര കടയ്ക്ക് തീപിടിച്ചു ഒരു ലക്ഷം രൂപയോളം നഷ്ടം. ആളപായമില്ല. ചങ്ങനാശേരി മാർക്കറ്റിൽ പുളിയരി വ്യാപാരം നടത്തുന്ന മതിച്ചിപറമ്പിൽ ജയിംസ് ജേക്കബ് (ദേവസ്യ)യുടെ ഉടമസ്ഥയിലുള്ള കൊപ്ര മില്ലിനാണ് തീപിടിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ്...

ഉത്തര കേരളത്തിലാദ്യമായി ശ്വാസകോശം മാറ്റിവെക്കല്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍

കോഴിക്കോട്: ശ്വാസകോശരോഗ ചികിത്സാരംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ശ്വാസകോശം മാറ്റിവെക്കല്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു. ദീര്‍ഘനാളത്തെ ശ്രമഫലമായാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിന് ശ്വാസകോശം മാറ്റിവെക്കാനുള്ള അംഗീകാരം ലഭിച്ചത്....

പാമ്പാടി കൃഷി ഭവനിൽ ഹൈബ്രിഡ് പച്ചക്കറി തൈകൾ വിതരണത്തിനെത്തി

പാമ്പാടി : സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയുടെ ഭാഗമായി ഹൈബ്രിഡ് പച്ചക്കറി തൈകൾ (തക്കാളി, മുളക്, വഴുതന, വെണ്ട, പയർ) എന്നിവ വിതരണത്തിനായി പാമ്പാടി കൃഷിഭവനിൽ എത്തി. തൈകൾ ആവശ്യമുള്ളവർ തന്നാണ്ട് കരം...

സഞ്ജു അവസാന മത്സരത്തിൽ തിളങ്ങിയില്ലെങ്കിലെന്താ ; ഏറ്റവുമധികം സിക്സറുകൾ , പ്ലയർ ഓഫ് ദി മാച്ച് ; റെക്കോർഡ് നേട്ടങ്ങൾ സ്വന്തം പേരിലാക്കി മലയാളികളുടെ സൂപ്പർ താരം

സ്പോർട്സ് ഡെസ്ക്ക് : ഏകദിന ക്രിക്കറ്റിൽ പുതിയ നേട്ടങ്ങളുമായി മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യ – സിംബാബ്‌വെ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ തിളങ്ങാനായില്ലെങ്കിലും രണ്ടാം ഏകദിന മത്സരത്തിൽ ശ്രദ്ധേയമായ പ്രകടനമാണ്...

Hot Topics

spot_imgspot_img