[rev_slider alias="inline"]

Main News

Don't Miss

Entertainment

ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ പ്രശസ്തമായ പവിഴമല്ലിത്തറ മേളത്തിന് തുടക്കമായി; പഞ്ചാരിമേളത്തിന്റെ സുഖമുണർത്തി നടൻ ജയറാം

കൊച്ചി: ചോറ്റിനിക്കര ദേവീക്ഷേത്രത്തിലെ പ്രശസ്തമായ പവിഴമല്ലിത്തറ മേളത്തിന് തുടക്കമായി. പഞ്ചാരിമേളത്തിന്റെ സുഖമുണർത്തി നടൻ ജയറാമാണ് മേളപ്രമാ‌ണി. ചോറ്റാനിക്കരയമ്മയുടെ മൂലസ്ഥാനമായി ആരാധിച്ചു വരുന്ന പവിഴമല്ലിത്തറയ്‌ക്കു മുന്നില്‍ നവരാത്രി ആഘോഷത്തോടനുബന്ധിച്ചു തുടർച്ചയായി 11-ാം വർഷമാണ് മേളം നടക്കുന്നത്. എല്ലാ വർഷവും...

ഇനി ഒരുപാട് കാത്തിരിക്കേണ്ട ; വെട്രിമാരൻ ചിത്രം ‘വിടുതലൈ 2’ ഉടനെത്തും; ഡബ്ബിങ് ആരംഭിച്ചു 

സൂരി, വിജയ് സേതുപതി എന്നിവർ പ്രധാന വേഷങ്ങളിലെത്തി വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു വിടുതലൈ. ഒരു പീരിയഡ് ആക്ഷന്‍ ഡ്രാമ സ്വഭാവത്തിൽ പുറത്തിറങ്ങിയ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. സൂരിയുടെയും വിജയ് സേതുപതിയുടെയും പ്രകടനങ്ങൾക്ക് വലിയ...

രാത്രി രണ്ട് മണി കഴിഞ്ഞപ്പോൾ സീരിയലിന്റെ കൺട്രോളർ എന്റെ മുറിയുടെ വാതിൽ തട്ടി; സിനിമാ സെറ്റിലുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് താരം സിനി പ്രസാദ്

കൊച്ചി: നാടകത്തിലൂടെ സിനിമയിലും സീരിയലിലും എത്തിയ നടിയാണ് സിനി പ്രസാദ്. അഭിനയ ജീവിതത്തിൽ ഉണ്ടായ ചില മോശം അനുഭവങ്ങൾ ഒരു യൂട്യൂബ് ചാനലിൽ സിനി പ്രസാദ് പങ്കുവച്ചത് ശ്രദ്ധനേടുന്നു.താരത്തിന്റെ വാക്കുകൾ ഇങ്ങനെ,'ഒരു സീരിയലിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അഭിനേതാക്കളെല്ലാം...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കണ്ണൂർ മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ് ; ഭരണം നിലനിർത്തി എൽ.ഡി.എഫ് ; നഗരസഭ ഇടത് മുന്നണി ഭരിക്കുന്നത് ആറാം തവണ

കണ്ണൂർ : മട്ടന്നൂര്‍ നഗരസഭാ ഭരണം നിലനിര്‍ത്തി എല്‍ഡിഎഫ്. 35 വാര്‍ഡുകളില്‍ എല്‍ഡിഎഫ് 21ഉം യുഡിഎഫ് 14ലും വിജയിച്ചു.ബിജെപിക്ക് ഒരു വാര്‍ഡും ലഭിച്ചില്ല. ഇത് ആറാം തവണയാണ് എല്‍ഡിഎഫ് നഗരസഭ ഭരിക്കുന്നത്. ഇടതുമുന്നണിയുടെ...

ഏറ്റുമാനൂർ മുട്ടുചിറയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; അപകടത്തിൽപ്പെട്ടത് ആവേമരിയ ഗുഡ് വിൽ ബസുകൾ; നിരവധി യാത്രക്കാർക്ക് പരിക്ക്

കോട്ടയം: ഏറ്റുമാനൂർ മുട്ടുചിറ പട്ടാളമുക്കിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. ആവേമരിയ - ഗുഡ് വിൽ എന്നീ സ്വകാര്യ ബസുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് 01.45...

റൺ മെഷീനായി ബാബർ അസം ; ഹാഷിം അംലയെ മറികടന്നു ; ലോക റെക്കോർഡ്

റോട്ടര്‍ഡാം: രാജ്യാന്തര ക്രിക്കറ്റില്‍ വിസ്‌മയ കുതിപ്പ് തുടരുന്ന പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന്‍റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി . ഏകദിന ക്രിക്കറ്റിലെ ആദ്യ 90 ഇന്നിംഗ്‌സുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ...

കടുത്തുരുത്തിൽ ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് മരിച്ചത് തലയോലപ്പറമ്പ് , മുട്ടുചിറ സ്വദേശികൾ; ഗുരുതരമായി പരിക്കേറ്റ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ; അപകടകാരണം കണ്ടെത്താൻ പരിശോധന ശക്തമാക്കി പൊലീസ്

കോട്ടയം: കടുത്തുരുത്തിൽ ബുള്ളറ്റും ബൈക്കും കൂട്ടിയിടിച്ച് രണ്ടു വിദ്യാർത്ഥികൾക്കു ദാരുണാന്ത്യം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും , മറ്റൊരാളെ മുട്ടുചിറ ഹോളിക്രോസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടു പേരുടെയും...

ഗവര്‍ണര്‍ക്കുള്ള അധികാരങ്ങള്‍ വെട്ടികുറയ്ക്കാൻ സർക്കാർ:ബിൽ ബുധനാഴ്ച്ച നിയമസഭയിൽ

തിരുവനന്തപുരം: സര്‍വകലാശാലകളില്‍ ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്കുള്ള അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിനുള്ള ബില്‍ ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും.നിയമസഭ കാര്യോപദേശക സമിതിയാണ് ബില്‍ 24 ന് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയത്. പുതിയ ബില്‍ പ്രകാരം വിസി...

Hot Topics

spot_imgspot_img