[rev_slider alias="inline"]

Main News

Don't Miss

Entertainment

ഇനി ഒരുപാട് കാത്തിരിക്കേണ്ട ; വെട്രിമാരൻ ചിത്രം ‘വിടുതലൈ 2’ ഉടനെത്തും; ഡബ്ബിങ് ആരംഭിച്ചു 

സൂരി, വിജയ് സേതുപതി എന്നിവർ പ്രധാന വേഷങ്ങളിലെത്തി വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു വിടുതലൈ. ഒരു പീരിയഡ് ആക്ഷന്‍ ഡ്രാമ സ്വഭാവത്തിൽ പുറത്തിറങ്ങിയ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. സൂരിയുടെയും വിജയ് സേതുപതിയുടെയും പ്രകടനങ്ങൾക്ക് വലിയ...

രാത്രി രണ്ട് മണി കഴിഞ്ഞപ്പോൾ സീരിയലിന്റെ കൺട്രോളർ എന്റെ മുറിയുടെ വാതിൽ തട്ടി; സിനിമാ സെറ്റിലുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് താരം സിനി പ്രസാദ്

കൊച്ചി: നാടകത്തിലൂടെ സിനിമയിലും സീരിയലിലും എത്തിയ നടിയാണ് സിനി പ്രസാദ്. അഭിനയ ജീവിതത്തിൽ ഉണ്ടായ ചില മോശം അനുഭവങ്ങൾ ഒരു യൂട്യൂബ് ചാനലിൽ സിനി പ്രസാദ് പങ്കുവച്ചത് ശ്രദ്ധനേടുന്നു.താരത്തിന്റെ വാക്കുകൾ ഇങ്ങനെ,'ഒരു സീരിയലിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അഭിനേതാക്കളെല്ലാം...

വരുന്നത് ആറ് ഭാഷകളിൽ; ഉണ്ണി മുകുന്ദന്റെ മാര്‍ക്കോയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ 

മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷക ശ്രദ്ധയിലുള്ള ചിത്രങ്ങളിലൊന്നാണ് മാര്‍ക്കോ. വൻ മുതൽ മുടക്കിൽ ആറ് ഭാഷകളിലായി റിലീസ് ചെയ്യുന്ന ഈ ചിത്രം ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദാണ് നിർമ്മിക്കുന്നത്. ഇപ്പോഴിതാ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

എംസി റോഡിൽ കോട്ടയം കുമാരനെല്ലൂരിൽ വാഹനാപകടം : ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു : പേരൂർ ഇലഞ്ഞി സ്വദേശികൾക്ക് പരിക്ക്

കോട്ടയം : ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് എം സി റോഡിൽ കുമാരനെല്ലൂരിൽ അപകടം. അപകടത്തിൽ കാർ യാത്രക്കാരായ രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ്...

ലിബിയയിൽ ചാവേറായി പൊട്ടിത്തെറിച്ചത് മലയാളി ക്രിസ്ത്യൻ യുവാവ്..! ആദ്യ ‘ഇന്ത്യൻ രക്തസാക്ഷിയുടെ’ വിവരങ്ങൾ പങ്കുവച്ച് തീവ്രവാദി സംഘടന; മലയാളി തീവ്രവാദികളുടെ വിവരങ്ങൾ ശേഖരിച്ച് എൻ.ഐ.എ

ന്യൂഡൽഹി: ലിബിയയിൽ ഐസിസിന് വേണ്ടി ചാവേർ ആക്രമണം നടത്തിയ ഇന്ത്യക്കാരൻ മലയാളിയാണെന്ന വിവരത്തെ തുടർന്ന് ഇയാളെക്കുറിച്ച് കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചു. കേരളത്തിൽ നിന്നുളള യുവാവാണ് സിർത്തിൽ ചാവേർ ആക്രമണത്തിൽ മരിച്ചതെന്നും...

കേട്ടിട്ടു പോലുമില്ലാത്ത അതീവ വീര്യം കൂടിയ മാരക ലഹരിമരുന്നുകളുടെ കേന്ദ്രമായി കേരളം മാറുന്നു..! നെടുമ്പാശേരിയിൽ നിന്നും പിടികൂടിയത് മെഥാക്വിനോൾ എന്ന മാരക മയക്കുമരുന്ന്; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കൊച്ചി: കോടികളുടെ വിലവരുന്ന ലഹരിമരുന്നുമായി വിമാനയാത്രികൻ പിടിയിൽ. നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനാണ് അറസ്റ്റിലായത്. സിംബാബ്വെയിൽ നിന്നും ദോഹ വഴി നെടുമ്പാശേരിയിലെത്തിയ പാലക്കാട് സ്വദേശി മുരളീധരൻ നായർ എന്ന യാത്രക്കാരൻ അന്താരാഷ്ട്ര മാർക്കറ്റിൽ...

ചിങ്ങം പിറന്നതോടെ ഗുരുവായൂരിൽ വിവാഹമേളം; ആഘോഷത്തോടെ വിവാഹം എത്തിയതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ തിരക്ക്; ഒറ്റ ദിവസം മുന്നൂറോളം വിവാഹം നടന്നിട്ടും തിരക്ക് കൃത്യമായി നിയന്ത്രിച്ച് ക്ഷേത്രം

തൃശൂർ: 232 വിവാഹം നടന്നിട്ടും തിരക്ക് നിയന്ത്രണ വിധേയമാക്കി ഗുരുവായൂർ ദേവസ്വം- നഗരസഭ- പൊലീസ് സംയുക്ത ഇടപെടൽ. ബുക്ക് ചെയ്തവരിൽ 15 സംഘങ്ങളെത്തിയില്ലെങ്കിലും രാവിലെ 5 മുതൽ മണ്ഡപങ്ങളിൽ വിവാഹത്തിരക്കാരംഭിച്ചു. 12ന് ഉച്ചപൂജയ്ക്ക്...

കഞ്ചാവോ ? ഗുണ്ടാ ആക്രമണമോ ? കടുത്തുരുത്തിയിൽ സാധാരണക്കാർക്ക് ഭീഷണിയായി അപരിചിത യുവാക്കളുടെ സംഘം : ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പരാതി

കടുത്തുരുത്തി: ഒരു ഇടവേളക്ക് ശേഷം കടുത്തുരുത്തി, മുട്ടുചിറ മേഖലകളില്‍ വീണ്ടും ഇതര ജില്ലകളില്‍ നിന്നുള്ള യുവാക്കളുടെ സാന്നിദ്ധ്യം ശക്തമാകുന്നു. അസ്വഭാവികമായ സാഹചര്യത്തില്‍ കടുത്തുരുത്തിയില്‍ ഇന്നലെ നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ട യുവാക്കള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചിരുന്നു....

Hot Topics

spot_imgspot_img