[rev_slider alias="inline"]

Main News

Don't Miss

Entertainment

തിയറ്ററില്‍ പരാജയം രുചിച്ചു; എന്നാൽ ഒടിടിയിൽ എത്തിയപ്പോൾ കളി മാറി ; 5 കോടി സ്ട്രീമിംഗ് മിനിറ്റുകൾ പിന്നിട്ട് ഈ മലയാള ചിത്രം

സിനിമകള്‍ക്ക് ഇക്കാലത്ത് തിയറ്ററിലും ഒടിടിയിലും ലഭിക്കുന്ന പ്രതികരണങ്ങള്‍ തികച്ചും വ്യത്യസ്തമാവാറുണ്ട്. തിയറ്ററുകളില്‍ വലിയ വിജയം നേടുന്ന ചിത്രങ്ങള്‍ ഒടിടിയില്‍ സമ്മിശ്ര അഭിപ്രായങ്ങള്‍ നേടുമ്പോള്‍ തിയറ്ററില്‍ വലിയ ശ്രദ്ധ നേടാതെപോയ ചില ചിത്രങ്ങള്‍ ഒടിടി റിലീസില്‍ വന്‍ പ്രേക്ഷകപ്രീതി...

നടൻ ടി.പി മാധവൻ അന്തരിച്ചു; അന്ത്യം  ചികിത്സയിലിരിക്കെ

കൊല്ലം: മലയാള ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. 89 വയസായിരുന്നു. കൊല്ലത്തെ എൻ.എസ് സഹകരണ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടർത്ത് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.  പിന്നാലെ ആരോഗ്യനില മോശമാകുരയും...

കരിയറിലെ ആദ്യ 100 കോടി ചിത്രം ; മഹാരാജയുടെ വിജയത്തിൽ സംവിധായകന് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി നിര്‍മ്മാതാക്കള്‍

വിജയ് സേതുപതിയുടെ കരിയറിലെ 50-ാമത്തെ ചിത്രമെന്ന പ്രത്യേകതയോടെ എത്തിയ ചിത്രമായിരുന്നു മഹാരാജ. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രത്തിന്‍റെ റിലീസ് ജൂണ്‍ 14 ന് ആയിരുന്നു. പ്രേക്ഷകപ്രീതി നേടുന്നതില്‍ ആദ്യദിനങ്ങളില്‍ത്തന്നെ വിജയിച്ച ചിത്രം ബോക്സ് ഓഫീസിലും വലിയ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ രോഗിയുടെ മാല കവർന്നു; പ്രതി ഏറ്റുമാനൂർ പൊലീസിന്റെ പിടിയിൽ

ഏറ്റുമാനൂർ : തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ രോഗിയുടെ മാലയും പണവും കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി കീഴൂർകുരുംപിനിക്കൽവീട്ടിൽ രാജൻമകൻരാജേഷ് (31) എന്നയാളെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞമാസം...

കോട്ടയം വടവാതൂരിൽ കുട്ടികളെ മദ്യപിക്കാൻ പ്രേരിപ്പിച്ചു : വടവാതൂർ സ്വദേശിയായ പിതാവ് പിടിയിൽ

കോട്ടയം : കുട്ടികളെ മദ്യപിക്കാൻ പ്രേരിപ്പിച്ച കുറ്റത്തിന് പിതാവ് അറസ്റ്റിൽ.വടവാതൂർ തേവർക്കുന്ന് അമ്പലത്തിന് സമീപം പാറക്കപറമ്പിൽ വീട്ടിൽ കുട്ടപ്പൻ മകൻ അരുൺകുമാർ (36) നെയാണ് മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സ്ഥിരമായി...

കൊ​ട്ടി​യം കാ​ക്കോ​ട്ടു​മൂ​ല ജെ​ബി​എം ഹൗ​സി​ൽ  ബേ​ബി മൈ​ക്കി​ൾ

കൊ​ട്ടി​യം: കാ​ക്കോ​ട്ടു​മൂ​ല ജെ​ബി​എം ഹൗ​സി​ൽ പ​രേ​ത​നാ​യ മൈ​ക്കി​ൾ മോ​സ​സി​ന്‍റെ ഭാ​ര്യ ബേ​ബി മൈ​ക്കി​ൾ (62) നിര്യാതയായി.ഭർത്താവ് : പ​രേ​ത​നാ​യ മൈ​ക്കി​ൾ മോ​സസ്. സം​സ്കാ​രം ആഗസ്റ്റ് 17 ബുധനാഴ്ച വൈ​കി​ട്ട് 3.30 കാ​ക്കോ​ട്ടു​മൂ​ല തി​രു​ഹൃ​ദ​യ...

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കൂരോപ്പട മേഖലാ സമ്മേളനം

കോട്ടയം : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കൂരോപ്പട മേഖലാ സമ്മേളനം കൂരോപ്പട സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു. സമ്മേളനം ഏരിയാ സെക്രട്ടറി റോസമ്മ മത്തായി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ്...

കോട്ടയം ഗാന്ധി ദർശൻ വേദി സ്വാതന്ത്ര്യത്തിന്റെ 75-ആം വാർഷികം അർദ്ധരാത്രിയിൽ ആഘോഷിച്ചു.

കോട്ടയം: കേരള പ്രദേശ് ഗാന്ധി ദർശൻ വേദിയുടെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിനോദ് പെരിഞ്ചേരി, സുരേഷ് ബാബു വാഴൂർ, തുടങ്ങിയവരുടെ നേതൃത്വത്തിൽ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം അർദ്ധരാത്രിയിൽ നടത്തി. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാത്രി 12മണിക്ക്...

Hot Topics

spot_imgspot_img