[rev_slider alias="inline"]

Main News

Don't Miss

Entertainment

ബലത്സംഗ കേസ്; നടൻ സിദ്ദിഖ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ്...

ഒപ്പം നടക്കുന്ന പ്രകാശിന് താരദമ്പതിമാരുടെ ശമ്പളം 1.2 കോടി..! വിരാടിനും അനുഷ്‌കയ്ക്കും ഒപ്പം എട്ടാം വർഷത്തിലേയ്ക്ക് പ്രകാശും

മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...

കാതലിലെ ഇഴുകിച്ചേർന്നുള്ള രംഗം ഒഴിവാക്കിയത് മമ്മൂട്ടി കാരണല്ല; വിമർശനങ്ങളിൽ മറുപടിയുമായി സംവിധായകൻ

കൊച്ചി: കാതലിന്റെ തിരക്കഥ വായിച്ചപ്പോൾ തന്നെ മമ്മൂട്ടിയായിരുന്നു മനസിലെന്ന് സംവിധായകൻ ജിയോ ബേബി. കഥ പറഞ്ഞപ്പോൾ തന്നെ അദ്ദേഹം ഓകെ പറഞ്ഞു. കണ്ണൂർ സ്‌ക്വാഡ് മാറ്റിവച്ചാണ് അദ്ദേഹം കാതലിൽ അഭിനയിച്ചത്. 'ഒരു അഭിനേതാവ് എന്ന നിലയിൽ മമ്മൂട്ടിക്ക്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബർ 9 മുതൽ 16 വരെ : മേള ഡിസംബറിൽ നടക്കുന്നത് രണ്ട് വർഷത്തിന് ശേഷം

തിരുവനന്തപുരം : അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്ത്. 27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള (ഐഎഫ്എഫ്‌കെ) ഡിസംബർ ഒമ്പതു മുതൽ 16 വരെ തിരുവനന്തപുരത്ത് നടക്കും. രണ്ടു...

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ് : ഗ്രാമിന് കൂടിയത് 40 രൂപ ; ഇന്നത്തെ സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. ഗ്രാമിന് 40 രൂപയാണ് വർദ്ധിച്ചത്. സംസ്ഥാനത്തെ ഇന്നത്തെ സ്വർണ വില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ് കോട്ടയംഗ്രാമിന് - 4795പവന് - 38360

വൈക്കത്ത് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി :  മൃതദേഹം കണ്ടെത്തിയത് വീടിനു സമീപത്തെ കുളത്തിൽ

വൈക്കം: വീടിനു സമീപത്തെ കുളത്തിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. ഉദയനാപുരം ആലുംചുവടിനു സമീപം താമസിക്കുന്ന രാജമ്മ (86) യെയാണ് ഇന്നു രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. പേരക്കുട്ടികൾക്കൊപ്പം താമസിക്കുന്ന രാജമ്മയെ നോക്കാൻ...

വർക്കലയിൽ വള്ളം മറിഞ്ഞു:മൂന്ന് പേർ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം : വർക്കലയിൽ വള്ളം മറിഞ്ഞ് മൂന്ന് പേർ ഗുരുതരാവസ്ഥയിൽ. താഴെ വെട്ടൂരിൽ ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം നടന്നത്. ഗുരുതരാവസ്ഥയിലായവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണിപ്പോൾ. മാഹിൻ, ഷാഹിദ്, ഇസ്മായിൽ എന്നിവരാണ്...

കുമരകം സൂരി ഹോട്ടലിലെ ജീവനക്കാരനായ യുവാവ് രണ്ടാം നിലയുടെ മുകളിൽ നിന്നും വീണു മരിച്ചു : മരിച്ചത് ഇടുക്കി സ്വദേശി

ഹോട്ടൽ ജീവനക്കാരനായ യുവാവ് താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു. കുമരകം സൂരി ഹോട്ടലിലെ ജീവനക്കാരനാണ് രാത്രി 1 - 15ന് കുമരകം ജെട്ടിയിലെ താമസ സ്ഥലത്തെ കെട്ടിടത്തിൽ നിന്നും താഴേക്ക് വീണ്...

Hot Topics

spot_imgspot_img