[rev_slider alias="inline"]

Main News

Don't Miss

Entertainment

“ആ ഒരാളെ കൈകാര്യം ചെയ്ത് വിട്ടത് വളരെ കഷ്ടപ്പെട്ട്; ഞാന്‍ അത് തുറന്ന് പറഞ്ഞാല്‍ ആ നടന് വലിയ ബുദ്ധിമുട്ട് ഉണ്ടാകും; എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല”; നടി പ്രിയങ്ക

കൊച്ചി: തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക അനൂപ്. തനിക്ക് ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അയാളെ താന്‍ കൈകാര്യം ചെയ്തുവെന്നുമാണ് പ്രിയങ്ക പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു...

ഒരു സ്ത്രീയെ എങ്ങനെയാണ് പ്രാർത്ഥിക്കുന്നത് ദൈവമായി കരുതുന്നത് ; അല്ലാഹുവാണ് യഥാർത്ഥ ദൈവം എന്ന് ഞാൻ തിരിച്ചറിഞ്ഞത് പ്രണയത്തിലൂടെ; വെളിപ്പെടുത്തലുമായി നടി മിന്നു മുനീർ

കൊച്ചി: മലയാളി പ്രേക്ഷകരെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു വ്യക്തിയാണ് മീനു മുനീർ. വളരെ ചെറിയ സമയം കൊണ്ട് തന്നെ മീനു ആളുകളുടെ സംസാരവിഷയമായി മാറുകയും ചെയ്തിരുന്നു. നടൻ ജയസൂര്യ മുകേഷ് ബാലചന്ദ്രമേനോൻ തുടങ്ങിയവർക്കെതിരെ വളരെ...

വിജയ്‍യുടെ അവസാന ചിത്രം “ദളപതി 69ന്” ചെന്നൈയില്‍ തുടക്കം

കോളിവുഡില്‍ ഇന്ന് ഏറ്റവും ആരാധകരുള്ള താരം ആരാണെന്ന ചോദ്യത്തിന് സംശയലേശമന്യെ പറയാവുന്ന ഉത്തരമായിരുന്നു ദളപതി വിജയ്. കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള തമിഴ് താരവും വിജയ് തന്നെ. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും ലഭിക്കാത്ത തരത്തിലുള്ള ഓപണിംഗ് ആണ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

തിരുനക്കര മഹാദേവക്ഷേത്രത്തിൽ ആനയൂട്ട്; ചിങ്ങപ്പുലരിയിൽ കൊമ്പന്മാർ ക്ഷേത്രത്തിൽ അരങ്ങൊരുക്കി എഴുന്നെള്ളും; ആനയൂട്ട് അച്ചായൻസ് ജുവലറി സ്‌പോൺസർ ചെയ്യും

കോട്ടയം: കർക്കിടകത്തിന്റെ ആലസ്യത്തിലെ സുഖ ചികിത്സയ്ക്കു ശേഷം തിരുനക്കരയുടെ തിരുമുറ്റത്ത് കൊമ്പൻമാർ എഴുന്നെള്ളി നിൽക്കും. ചിങ്ങപ്പുലരിയിൽ മഹാദേവന്റെ ഒരു ഉരുളചോറുണ്ട് അനുഗ്രഹം വാങ്ങി മനവും പെരുവയറും ഹൃദയവും നിറയ്ക്കാനാണ് കൊമ്പന്മാർ എത്തുന്നത്. ചങ്ങപ്പുലരിയായ...

സ്വാതന്ത്ര്യദിനത്തിൽ വൈക്കത്ത് എ.ഐ.വൈഎഫ് മതേതര സംഗമം; സ്വാഗത സംഘം രൂപീകരിച്ചു

വൈക്കം: സ്വാതന്ത്ര്യദിനത്തിൽ എഐവൈഎഫ് നേതൃത്വത്തിൽ വൈക്കത്ത് സംഘടിപ്പിക്കുന്ന മതേതര സംഗമം ക്യാമ്പയിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. വൈക്കം വലിയകവലയിലെ പി കൃഷ്ണപിള്ള സ്മാരകത്തിൽ ചേർന്ന സ്വാഗതസംഘ രൂപീകരണയോഗം സിപിഐ ജില്ലാ എക്‌സി. അംഗം...

തിരുവല്ല നഗരസഭാ പരിധിയിൽ വഴിയോര കച്ചവടക്കാർക്ക് വായ്പ; പിഎംസ്വാനിധി പദ്ധതി പ്രകാരം വായ്പയ്ക്ക് അപേക്ഷിക്കാം

തിരുവല്ല : നഗരസഭയിൽ നടപ്പിലാക്കി വരുന്ന കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം (എൻ യു എൽ എം) പദ്ധതിയുടെ ഭാഗമായി നഗരസഭാ പരിധിയിൽ വഴിയോര കച്ചവടക്കാർക്ക് പിഎംസ്വാനിധി പദ്ധതി പ്രകാരം വായ്പയ്ക്ക്...

സിപിഐ ജില്ലാ സമ്മേളന നഗറിലേക്കുള്ള പതാക ജാഥയ്ക്ക് ആഗസ്റ്റ് ആറിന് തുടക്കം : ജാഥ ആരംഭിക്കുന്നത് വെള്ളൂരില്‍ നിന്നും

തലയോലപ്പറമ്പ്: ഏറ്റൂമാനൂരില്‍ നടക്കുന്ന സിപിഐ ജില്ലാ സമ്മേളന നഗറിലേക്കുള്ള പതാക ജാഥ ആദ്യകാല പാര്‍ട്ടി നേതാവായ സി.എം തങ്കപ്പന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും പുറപ്പെടും. ഇന്ന് ഉച്ചക്ക് രണ്ടിന് വെള്ളൂരില്‍ സി.എം തങ്കപ്പന്റെ...

പാലാ എസ്.എച്ച്.ഒ കെ.പി ടോംസണിന്റെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട്; പിന്നിൽ പണം പിരിച്ച് തട്ടിപ്പ് നടത്തുന്ന സംഘമെന്ന് സംശയം; വ്യാജ അക്കൗണ്ട് ആരംഭിച്ചത് രണ്ടാം തവണ

കോട്ടയം: പാലാ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്റെ പേരിൽ വീണ്ടും വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട്. ഇദ്ദേഹത്തിന്റെ ചിത്രം സഹിതമാണ് വ്യാജ അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്. നേരത്തെ സമാന രീതിയിൽ നേരത്തെയും ഇദ്ദേഹത്തിന്റെ...

Hot Topics

spot_imgspot_img