[rev_slider alias="inline"]

Main News

Don't Miss

Entertainment

നാല് ദിവസം ഡാൻസ് ചെയ്ത രംഭയ്ക്ക് കിട്ടാത്ത ശ്രദ്ധ നിഖിലയ്ക്ക് കിട്ടി : ഒറ്റ നോട്ടം നിഖില വിമല്‍ ഹിറ്റായെന്ന് നടൻ ശശികുമാർ

ചെന്നൈ : നടി രംഭയ്ക്ക് കിട്ടാത്ത ശ്രദ്ധയാണ് ഒറ്റ നോട്ടം കൊണ്ട് നിഖില വിമല്‍ നേടിയതെന്ന് നടൻ ശശികുമാർ. നിഖില വിമലിന്റെ വളർച്ചയില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് ശശികുമാർ സംസാരിച്ചത്.അഴകിയ ലൈല' ഗാനത്തെ കുറിച്ചും ശശികുമാർ പറഞ്ഞു....

തിയറ്ററില്‍ പരാജയം രുചിച്ചു; എന്നാൽ ഒടിടിയിൽ എത്തിയപ്പോൾ കളി മാറി ; 5 കോടി സ്ട്രീമിംഗ് മിനിറ്റുകൾ പിന്നിട്ട് ഈ മലയാള ചിത്രം

സിനിമകള്‍ക്ക് ഇക്കാലത്ത് തിയറ്ററിലും ഒടിടിയിലും ലഭിക്കുന്ന പ്രതികരണങ്ങള്‍ തികച്ചും വ്യത്യസ്തമാവാറുണ്ട്. തിയറ്ററുകളില്‍ വലിയ വിജയം നേടുന്ന ചിത്രങ്ങള്‍ ഒടിടിയില്‍ സമ്മിശ്ര അഭിപ്രായങ്ങള്‍ നേടുമ്പോള്‍ തിയറ്ററില്‍ വലിയ ശ്രദ്ധ നേടാതെപോയ ചില ചിത്രങ്ങള്‍ ഒടിടി റിലീസില്‍ വന്‍ പ്രേക്ഷകപ്രീതി...

നടൻ ടി.പി മാധവൻ അന്തരിച്ചു; അന്ത്യം  ചികിത്സയിലിരിക്കെ

കൊല്ലം: മലയാള ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. 89 വയസായിരുന്നു. കൊല്ലത്തെ എൻ.എസ് സഹകരണ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടർത്ത് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.  പിന്നാലെ ആരോഗ്യനില മോശമാകുരയും...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ചെന്നൈയില്‍ രണ്ട് ആഡംബര വീടുകള്‍ സ്വന്തമാക്കി നയന്‍താര-വിഘ്നേഷ്! വില 26 കോടി രൂപ, ബാത്ത്റൂം1500 സ്‌ക്വയര്‍ ഫീറ്റ്

നയന്‍താര-വിഘ്നേഷ് ശിവന്‍ താരവിവാഹം സിനിമാലോകം വലിയ ആഘോഷമാക്കിയതാണ്. ഹണിമൂണിന് ശേഷം ഇരുവരും വീണ്ടും സിനിമ തിരക്കുകളിലേക്ക് നീങ്ങിയിരിക്കുകയാണ്. അതിനിടയിലാണ് നയന്‍താര കോടികള്‍ മുടക്കി ചെന്നൈയില്‍ രണ്ട് ആഡംബര വീടുകള്‍ സ്വന്തമാക്കിയതായി വാര്‍ത്തകള്‍ പുറത്തുവരുന്നത്. ചെന്നൈയില്‍...

ധനുവച്ചപുരം ഗവ. ഐടിഐ ലാബിൽ വിദ്യാർഥികൾ വാൾ നിർമിച്ചെന്ന് ആരോപണം:ശ്രദ്ധയിൽപ്പെട്ടിട്ടില്ലയെന്ന് അധ്യാപകരും പ്രിൻസിപ്പലും

ധനുവച്ചപുരം:ധനുവച്ചപുരം ഗവ. ഐടിഐ ലാബിൽ വിദ്യാർഥികൾ വാൾ നിർമിച്ചതായി ആരോപണം. ഫിറ്റർ ട്രേഡിലെ വിദ്യാർഥികൾ യൂണിഫോമിൽ വാൾ നിർമിക്കുന്ന ദൃശ്യങ്ങൾ ഒരു ചാനൽ ആണ് പുറത്ത് വിട്ടത്. ഇരുവശങ്ങളും മൂർച്ച ഉള്ള വാളിനു...

പുതുപ്പള്ളി സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന് യുഎഇ ഗോള്‍ഡന്‍ വിസ

പുതുപ്പള്ളി : പുതുപ്പള്ളി സ്വദേശിയായ ആരോ​ഗ്യ പ്രവര്‍ത്തകന് കൊറോണ കാലത്തെ സേവനം മുന്‍ നിര്‍ത്തി യുഎഇ സര്‍ക്കാരിന്റെ ​ഗോല്‍ഡന്‍ വിസ ലഭിച്ചു.പുതുപ്പള്ളി പുമ്മറ്റം കാലായി പറമ്പില്‍ സി എം ജയപ്രകാശ് , ഉഷ...

ഗോള്‍വാള്‍ക്കറിനെ കുറിച്ച് പരാമർശം :പ്രതിപക്ഷനേതാവ് വി ഡി സതീശന് ആര്‍എസ്എസ് നോട്ടീസ്

തിരുവനന്തപുരം :ഗോള്‍വാള്‍ക്കറിനെ കുറിച്ചുള്ള പരാമര്‍ശത്തില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന് ആര്‍എസ്എസ് നോട്ടീസ്. മുന്‍ മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമര്‍ശം ഗോള്‍വാള്‍ക്കറിന്‍റെ പുസ്‍തകത്തിലുണ്ടെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനയ്ക്ക് എതിരെയാണ് നോട്ടീസ്. ആര്‍എസ്എസിന്‍റെ...

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് :തിരുവനന്തപുരത്ത് റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം :തിരുവനന്തപുരത്ത് റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശി മുരുകേശൻ പിള്ള (45) ആണ് അറസ്റ്റിലായത്. റെയിൽവേ വേളി ഡിവിഷനിൽ മെക്കാനിക്കൽ...

Hot Topics

spot_imgspot_img