[rev_slider alias="inline"]

Main News

Don't Miss

Entertainment

നാല് ദിവസം ഡാൻസ് ചെയ്ത രംഭയ്ക്ക് കിട്ടാത്ത ശ്രദ്ധ നിഖിലയ്ക്ക് കിട്ടി : ഒറ്റ നോട്ടം നിഖില വിമല്‍ ഹിറ്റായെന്ന് നടൻ ശശികുമാർ

ചെന്നൈ : നടി രംഭയ്ക്ക് കിട്ടാത്ത ശ്രദ്ധയാണ് ഒറ്റ നോട്ടം കൊണ്ട് നിഖില വിമല്‍ നേടിയതെന്ന് നടൻ ശശികുമാർ. നിഖില വിമലിന്റെ വളർച്ചയില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് ശശികുമാർ സംസാരിച്ചത്.അഴകിയ ലൈല' ഗാനത്തെ കുറിച്ചും ശശികുമാർ പറഞ്ഞു....

തിയറ്ററില്‍ പരാജയം രുചിച്ചു; എന്നാൽ ഒടിടിയിൽ എത്തിയപ്പോൾ കളി മാറി ; 5 കോടി സ്ട്രീമിംഗ് മിനിറ്റുകൾ പിന്നിട്ട് ഈ മലയാള ചിത്രം

സിനിമകള്‍ക്ക് ഇക്കാലത്ത് തിയറ്ററിലും ഒടിടിയിലും ലഭിക്കുന്ന പ്രതികരണങ്ങള്‍ തികച്ചും വ്യത്യസ്തമാവാറുണ്ട്. തിയറ്ററുകളില്‍ വലിയ വിജയം നേടുന്ന ചിത്രങ്ങള്‍ ഒടിടിയില്‍ സമ്മിശ്ര അഭിപ്രായങ്ങള്‍ നേടുമ്പോള്‍ തിയറ്ററില്‍ വലിയ ശ്രദ്ധ നേടാതെപോയ ചില ചിത്രങ്ങള്‍ ഒടിടി റിലീസില്‍ വന്‍ പ്രേക്ഷകപ്രീതി...

നടൻ ടി.പി മാധവൻ അന്തരിച്ചു; അന്ത്യം  ചികിത്സയിലിരിക്കെ

കൊല്ലം: മലയാള ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. 89 വയസായിരുന്നു. കൊല്ലത്തെ എൻ.എസ് സഹകരണ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടർത്ത് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.  പിന്നാലെ ആരോഗ്യനില മോശമാകുരയും...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കോട്ടയം ജില്ലയിലെ പൊലീസ് ഗുണ്ടാ സി പി എം ബന്ധം അന്വേഷിക്കണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ

കൊല്ലാട്: പൊലീസ് ഉദ്യോഗസ്ഥൻമാരും ജില്ലയിലെ ഭരണകക്ഷിയിൽപെട്ട നേതാക്കൻമാരും കുപ്രസിദ്ധ ഗുണ്ടാമാഫിയാ ബന്ധം ജില്ലയിൽ വ്യാപകമാണെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. കേസിലുൾപെട്ട ഒരു ഡി വൈ എസ്പി യേയും പൊലീസ് ഉദ്യോഗസ്ഥരേയും സംരക്ഷിക്കുന്ന...

കോട്ടയത്ത് ഓൺലൈനായി ട്യൂഷൻ പഠിക്കണോ..? ഓൺലൈനിലും ഓഫ് ലൈനിലും പഠിച്ച് മിടുക്കരാകാം; ട്യൂഷൻ പഠിക്കാൻ ഈ നമ്പരിൽ വിളിക്കാം

കോട്ടയം: കോട്ടയത്ത് ഓൺലൈനിലും ഓഫ് ലൈനിലും ട്യൂഷൻ പഠിക്കാൻ അവസരം. ആറു മുതൽ പത്തു വരെയുള്ള ക്ലാസിലെ കുട്ടികൾക്കായാണ് ട്യൂഷൻ പഠനത്തിന് അവസരം ഒരുങ്ങുന്നത്. മാത്സിനും, സോഷ്യൽ സയൻസിനും സയൻസിനുമാണ് മികച്ച അധ്യാപകരുടെ...

ആദിവാസി കോളനിയിൽ ഭക്ഷണമില്ല എന്ന വാർത്ത അടിസ്ഥാന രഹിതം: ഡോ. ദിവ്യ എസ് അയ്യർ ജില്ലാ കളക്ടർ

പത്തനംതിട്ട:പെരുനാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ ഉൾപെട്ട ളാഹ മഞ്ഞത്തോട് പട്ടികവർഗ്ഗ കോളനിയിലെ കുടുംബങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ 2 മാസമായി ലഭിക്കുന്നില്ല എന്നും, ചില കുടുംബങ്ങൾ പട്ടിണിയിലാണെന്നുമുള്ള പത്ര വാർത്ത അടിസ്ഥാന രഹിതമാണെന്ന് ജില്ലാ...

വണ്ടിപ്പെരിയാർ : വൈദ്യുതികണക്ഷൻ വിഛേദിച്ചതു മൂലം ആറു മാസക്കാലമായി കഴിഞ്ഞിരുന്ന ഇരുട്ടിൽ കുടുംബത്തിന് വൈദ്യുതി വെളിച്ചം ലഭിച്ചു; മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കെ എസ് ഇ ബി അധികൃതർ ഇന്ന് വിഛേദിച്ച വൈദ്യുതി...

വണ്ടി പെരിയാർ: ഇഞ്ചിക്കാട് എസ്റ്റേറ്റ് ലയത്തിൽകഴിഞ്ഞ ഒരാഴ്ച്ചയ്ക്ക് മുൻപാണ് ഗണേശന്റെ കുടുംബത്തിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചത്. ഇവരുടെ കുട്ടികളായ . ഭാനു . കാവ്യ എന്നിവരുടെ പഠനം ഇരുട്ടിലായത് പുറം ലോകമറിയുന്നത്.വൈ ദ്യുതി...

സജി ചെറിയാൻ എം എൽ എ സ്ഥാനം രാജിവയ്ക്കണം: കോൺഗ്രസ് ഭരണഘടന സംരക്ഷണ പ്രതിജ്ഞ എടുത്തു

പാറത്തോട്: മന്ത്രി സജി ചെറിയാൻ ,എം.എൽ എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു കെ പി സി സി അഹ്വാനപ്രകാരം പാറത്തോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ പ്രതിജ്ഞ എടുത്തു. മണ്ഡലം പ്രസിഡന്റ്...

Hot Topics

spot_imgspot_img