[rev_slider alias="inline"]

Main News

Don't Miss

Entertainment

തിയറ്ററില്‍ പരാജയം രുചിച്ചു; എന്നാൽ ഒടിടിയിൽ എത്തിയപ്പോൾ കളി മാറി ; 5 കോടി സ്ട്രീമിംഗ് മിനിറ്റുകൾ പിന്നിട്ട് ഈ മലയാള ചിത്രം

സിനിമകള്‍ക്ക് ഇക്കാലത്ത് തിയറ്ററിലും ഒടിടിയിലും ലഭിക്കുന്ന പ്രതികരണങ്ങള്‍ തികച്ചും വ്യത്യസ്തമാവാറുണ്ട്. തിയറ്ററുകളില്‍ വലിയ വിജയം നേടുന്ന ചിത്രങ്ങള്‍ ഒടിടിയില്‍ സമ്മിശ്ര അഭിപ്രായങ്ങള്‍ നേടുമ്പോള്‍ തിയറ്ററില്‍ വലിയ ശ്രദ്ധ നേടാതെപോയ ചില ചിത്രങ്ങള്‍ ഒടിടി റിലീസില്‍ വന്‍ പ്രേക്ഷകപ്രീതി...

നടൻ ടി.പി മാധവൻ അന്തരിച്ചു; അന്ത്യം  ചികിത്സയിലിരിക്കെ

കൊല്ലം: മലയാള ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. 89 വയസായിരുന്നു. കൊല്ലത്തെ എൻ.എസ് സഹകരണ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടർത്ത് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.  പിന്നാലെ ആരോഗ്യനില മോശമാകുരയും...

കരിയറിലെ ആദ്യ 100 കോടി ചിത്രം ; മഹാരാജയുടെ വിജയത്തിൽ സംവിധായകന് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി നിര്‍മ്മാതാക്കള്‍

വിജയ് സേതുപതിയുടെ കരിയറിലെ 50-ാമത്തെ ചിത്രമെന്ന പ്രത്യേകതയോടെ എത്തിയ ചിത്രമായിരുന്നു മഹാരാജ. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രത്തിന്‍റെ റിലീസ് ജൂണ്‍ 14 ന് ആയിരുന്നു. പ്രേക്ഷകപ്രീതി നേടുന്നതില്‍ ആദ്യദിനങ്ങളില്‍ത്തന്നെ വിജയിച്ച ചിത്രം ബോക്സ് ഓഫീസിലും വലിയ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്‍റെ നടപടി സ്വാഗതാർഹം : രമേശ് ചെന്നിത്തല

തിരുവനന്തപുരം: മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്‍റെ നടപടി സ്വാഗതാര്‍ഹമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉന്നതസ്ഥാനത്തിരിക്കുന്ന ആളുകള്‍ വാക്കുകള്‍ എങ്ങനെ ഉപയോഗിക്കണം എന്നുള്ളതിന്റെ ഒരു...

കേരള ബോക്സ് ഓഫീസില്‍ കുതിച്ച് കന്നഡ ചിത്രം ‘777 ചാര്‍ലി’ :കോടികൾ കടന്ന് കളക്ഷൻ

തിരുവനന്തപുരം :നടന്‍ രക്ഷിത് ഷെട്ടിയെ നായകനാക്കി അടുത്തിടെ പുറത്തിറങ്ങിയ കന്നഡ ചിത്രം '777 ചാര്‍ലി' കേരള ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയാണ്.24-ാം ദിവസം റണ്ണില്‍ 4.5 കോടി രൂപ നേടിയതായാണ് റിപ്പോര്‍ട്ട്....

മൂന്നാമത്തെ നില പണിയുന്നതിനായി അനുമതി തേടി!ചോദിച്ചത് 10,​000 രൂപ കൈക്കൂലി:കൈക്കൂലിക്കേസിൽ വിളപ്പില്‍ ഗ്രാമപഞ്ചായത്ത് വനിതാ ഓവര്‍സിയര്‍ അറസ്റ്റിൽ

തിരുവനന്തപുരം: കുണ്ടമണ്‍കടവ് സ്വദേശി അന്‍സാറിന്റെ കൈയില്‍ നിന്ന് 10,​000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിളപ്പില്‍ ഗ്രാമപഞ്ചായത്ത് ഓവര്‍സിയര്‍ (ഗ്രേഡ് 2)​ ശ്രീലതയെ വിജിലന്‍സ് അറസ്റ്റുചെയ്‌തു.അന്‍സാറിന്റെ രണ്ടുനില കെട്ടിടത്തിന് മുകളിലായി മൂന്നാമത്തെ നില പണിയുന്നതിനുള്ള...

കോട്ടയം ഡി വൈ എസ് പി ജെ. സന്തോഷ്കുമാർ ഇനി അഡീഷണൽ എസ്.പി : ബിജു കെ സ്റ്റീഫനും സ്ഥാനക്കയറ്റം ; അനീഷ് കെ.ജി കോട്ടയം ഡി വൈ എസ് പി :...

കോട്ടയം : കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ് കുമാർ ഇനി അഡീഷണൽ എസ്.പി. സന്തോഷ് കുമാർ അടക്കം സംസ്ഥാനത്തെ 36 ഡിവൈഎസ്പി മാരെ സ്ഥലം മാറ്റി ഉത്തരവായി. ജെ. സന്തോഷ്കുമാറിനെ കോട്ടയത്ത് നിന്ന് കൊല്ലം...

മംഗലാപുരം പഞ്ചക്കല്ലുവിൽ ഉരുൾപ്പൊട്ടൽ:മൂന്ന് മലയാളികൾ മരിച്ചു, മരിച്ചവർ റബർ ടാപ്പിങ് തൊഴിലാളികൾ

മംഗലാപുരം : മംഗലാപുരം പഞ്ചക്കല്ലുവിൽ ഉരുൾപ്പൊട്ടലിൽ മൂന്ന് മലയാളികൾ മരിച്ചു.പാലക്കാട് സ്വദേശി ബിജു , ആലപ്പുഴ സ്വദേശി സന്തോഷ് , കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്.പരുക്കേറ്റ കണ്ണൂർ സ്വദേശി ജോണിയെ ആശുപത്രിയിൽ...

Hot Topics

spot_imgspot_img