[rev_slider alias="inline"]

Main News

Don't Miss

Entertainment

കരിയറിലെ ആദ്യ 100 കോടി ചിത്രം ; മഹാരാജയുടെ വിജയത്തിൽ സംവിധായകന് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി നിര്‍മ്മാതാക്കള്‍

വിജയ് സേതുപതിയുടെ കരിയറിലെ 50-ാമത്തെ ചിത്രമെന്ന പ്രത്യേകതയോടെ എത്തിയ ചിത്രമായിരുന്നു മഹാരാജ. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രത്തിന്‍റെ റിലീസ് ജൂണ്‍ 14 ന് ആയിരുന്നു. പ്രേക്ഷകപ്രീതി നേടുന്നതില്‍ ആദ്യദിനങ്ങളില്‍ത്തന്നെ വിജയിച്ച ചിത്രം ബോക്സ് ഓഫീസിലും വലിയ...

എന്തു തെളിവിന്റെ പേരിലാണ് അവരത് പറഞ്ഞതെന്ന് എനിക്ക് തെളിയിക്കണം! മീനു മുനീറും ബീന ആൻ്റണിയും നേർക്കുനേർ : ബീന ആൻ്റണി നിയമ നടപടിയ്ക്ക്

കൊച്ചി : മലയാള സിനിമയില്‍ ഇപ്പോള്‍ വളരെയധികം ചർച്ചയായി മാറിയിരിക്കുന്ന വ്യക്തിയാണ് മീനു മുനീർ. സോഷ്യല്‍ മീഡിയയിലൂടെ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് മിനു മുനീർ ഉയർത്തിയത്.കഴിഞ്ഞദിവസം ബീന ആൻ്റണിയുടെ ഭർത്താവായ മനോജ് തൻറെ യൂട്യൂബ് ചാനലിലൂടെ മിനുവിനെതിരെ വിമർശനം...

പാപ്പനും പിള്ളാരും വീണ്ടും വരുന്നു : മൂന്നാം ഭാഗവുമായി ആട്

കൊച്ചി : ഒരു സിനിമയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രത്യേകം ഫാൻ ബേസുള്ള ഒരു ചിത്രമാണ് 'ആട്'. ചിത്രത്തിന്‍റെ ആദ്യ ഭാഗത്തിന് തിയേറ്ററില്‍ നേട്ടമുണ്ടാക്കാനിയില്ലെങ്കിലും പിന്നീട് ഹിറ്റായി മാറുകയായിരുന്നു.പിന്നീട് വന്ന രണ്ടാം ഭാഗം ഹിറ്റായി മാറി. ഇപ്പോഴിതാ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

നാടിന്റെ നൊമ്പരമായി ഷാഹുലിന്റെ വിടവാങ്ങൽ..! തമിഴനാട് നീലഗിരിയിൽ അപകടത്തിൽ മരിച്ച താഴത്തങ്ങാടി സ്വദേശി ഷാഹുൽ ഹമീദിന്റെ ഖബറടക്കം നടത്തി

കോട്ടയം: നാടിന്റെ നൊമ്പരമായി ഷാഹുൽ ഹമീദ്..! തമിഴ്‌നാട് കൃഷ്ണഗിരിയിൽ അപകടത്തിൽ മരിച്ച താഴത്തങ്ങാടി പള്ളിക്കോണം മാലായിൽ പുത്തൻപുരയിൽ കെ.ഷംസുദീന്റെ മകൻ ഷാഹുൽ ഹമീദിന്റെ ഖബറടക്കമാണ് താഴത്തങ്ങാടി ജുമാ മസ്ജിദിൽ ചൊവ്വാഴ്ച പുലർച്ചെ നടന്നത്....

കോട്ടയം പൊൻകുന്നത്ത് കെ.എസ്.ആർ.ടി.സി ബസിനടിയിലേയ്ക്കു ബൈക്ക് മറിഞ്ഞു; ഹോട്ടൽ ജീവനക്കാരന് ദാരുണാന്ത്യം ; മരിച്ചത് പനമറ്റം സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ

പൊൻകുന്നം; കനത്ത മഴയിൽ റോഡിൽ തെന്നി മറിഞ്ഞ ബൈക്ക് കെ.എസ്.ആർ.ടി.സി ബസിനിടയിലേയ്ക്കു വീണ് ഹോട്ടൽ ജീവനക്കാരന് ദാരുണാന്ത്യം. പൊൻകുന്നം മെഡാസ് ഹോട്ടലിലെ ജീവനക്കാരൻ പനമറ്റം അക്കരക്കുന്ന് രാജേന്ദ്രൻ പിള്ള (62)യാണ് അപകടത്തിൽ ദാരുണമായി...

മാർത്തോമ്മാശ്ലീഹായുടെ പൈതൃകം ക്രൈസ്തവ സഭകളെ ഒന്നിപ്പിക്കുന്നു: ക്‌നാനായ സമുദായ മെത്രാപ്പോലീത്ത കുറിയാക്കോസ് മാർസേവേറിയോസ്

കോട്ടയം: മാർത്തോമ്മാശ്ലീഹായുടെ പൊതു പൈതൃകം കേരളത്തിലെ ക്രൈസ്തവ സഭകളെ ഒന്നിപ്പിക്കുന്ന സുപ്രധാന ഘടകമാണെന്ന് ക്‌നാനായ സമുദായ മെത്രാപ്പോലീത്ത കുറിയാക്കോസ് മാർസേവേറിയോസ് പറഞ്ഞു. കോട്ടയത്തെ ഏറ്റവും പുരാതന ദൈവാലയമായ സെന്റ് മേരീസ് വലിയ പള്ളിയിൽ...

കോട്ടയം ജില്ലയിൽ ജൂലൈ 5 ചൊവ്വാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം : കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 5 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പൂതിരി ട്രാൻസ്‌ഫോർമറിൽ രാവിലെ 09-മുതൽ വൈകിട്ട് 05 വരെയും കൊച്ചുപറമ്പ്, ഇടയ്ക്കാട്ടുകുന്ന്,...

പിണറായി വിജയൻ, നിങ്ങളൊരു “ഗ്ലോറിഫൈഡ് കൊടി സുനി ” മാത്രമാണ്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമർശനവുമായി കെ.പി.സി സി പ്രസിഡന്റ് കെ.സുധാകരൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതി രൂക്ഷമായ വിമർശനങ്ങളുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കെ സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്. പിണറായി...

Hot Topics

spot_imgspot_img