[rev_slider alias="inline"]

Main News

Don't Miss

Entertainment

എവിടെ?എമ്പുരാനിൽ നിന്ന് ലൈക്ക പിന്മാറിയെന്ന് പറഞ്ഞവവർ എവിടെ? പ്രചാരണങ്ങൾക്ക് മറുപടിയുമായി പൃഥ്വി

മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാൻ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ആശിർവാദ് സിനിമാസിനൊപ്പം തെന്നിന്ത്യയിലെ...

ഹോട്ടലിൽ എത്തിയത് വ്യാജ പേരിൽ; പ്രയാഗയും ശ്രീനാഥ് ഭാസിയും അടക്കം 20 പേർ; ലഹരിപാർട്ടിയുടെ കൃത്യമായ വിവരങ്ങൾ പൊലീസിന്

മരട്: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശും കൂട്ടാളിയും മരടിലെ ഹോട്ടലിൽ വെച്ച് അറസ്റ്റിലായതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. പോലീസ് നിരീക്ഷണം ഉണ്ടെന്ന് മനസ്സിലാക്കിയ ഓം പ്രകാശ് സ്വന്തം പേരിലായിരുന്നില്ല റൂമുകൾ ബുക്ക് ചെയ്തത്. മൂന്ന് റൂമുകളായിരുന്നു...

സിനിമയിലെ ലഹരി വിവാദത്തിൽ പ്രതികരണവുമായി പ്രയാഗ മാർട്ടിൻ; ഓംപ്രകാശുമായി ബന്ധമില്ല; ലഹരി ഉപയോഗിച്ചിട്ടുമില്ല

കൊച്ചി: കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാളം സിനിമാ താരങ്ങളുടെ പേരുകളും. നടി പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്. എന്നാൽ ഓം പ്രകാശുമായി...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

വിജയ് ബാബുവിന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി റദ്ദാക്കണം ; സുപ്രീം കോടതിയില്‍ ഹർജി നൽകി അതിജീവിത

എറണാകുളം : യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്ന ഹർജിയുമായി അതിജീവിത സുപ്രീം കോടതിയില്‍. നിയമത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള സമീപനമാണ് പ്രതിയുടെ ഭാഗത്ത്...

പഠനോപകരണ വിതരണം നടത്തി; യൂത്ത് കോൺഗ്രസ്‌ കുന്നന്താനം മണ്ഡലം കമ്മിറ്റി

മല്ലപ്പള്ളി: യൂത്ത് കോൺഗ്രസ്‌ കുന്നന്താനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നന്താനം എസ് എ എൽ പി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ ഉദ്ഘാടനം...

പരിശീലന മത്സരം ; ഡെ​ര്‍​ബി​ഷെ​യ​റി​നെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഡെ​ര്‍​ബി: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ട്വ​ന്‍റി-20 പ​രമ്പരയ്​ക്ക് മു​ന്നോ​ടി​യാ​യു​ള്ള ആ​ദ്യ പ​രി​ശീ​ല‌​ന മ​ത്സ​ര​ത്തി​ല്‍ ഡെ​ര്‍​ബി​ഷെ​യ​റി​നെ ഏ​ഴു വി​ക്ക​റ്റു​ക​ള്‍​ക്ക് ത​ക​ര്‍​ത്ത് ഇ​ന്ത്യ. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഡെ​ര്‍​ബി നി​ശ്ചി​ത 20 ഓ​വ​റു​ക​ളി​ല്‍ എ​ട്ടു വി​ക്ക​റ്റി​ന്...

കോട്ടയത്ത് കരണ്ടിൽ കാടു കയറി; അപകടം തൊട്ടു മുന്നിൽ നിന്നിട്ടും നടപടിയെടുക്കാതെ അധികൃതർ; ഭീതിയിൽ ജനം

കോട്ടയം: നഗരമധ്യത്തിൽ കാടുകയറി അപകട ഭീതി ഉയർത്തി ഒരു വൈദ്യുതി പോസ്റ്റ്. 11 കെവി ലൈൻ കടന്നു പോകുന്ന വൈദ്യുതി പോസ്റ്റാണ് കാട് മൂടി കിടക്കുന്നത്. കോട്ടയം നഗരത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു...

കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന ചിത്രരചന ക്യാമ്പ് : ശിൽപ്പി കെ എസ് രാധാകൃഷ്ണൻ ലോഗോ പ്രകാശനം ചെയ്തു

കോട്ടയം : കേരള ചിത്രകല പരിഷത്തിന്റെ " മഴയേ…" സംസ്ഥാന ചിത്രരചന ക്യാമ്പിന്റെ ലോഗോ പ്രശസ്ത ശിൽപ്പി കെ എസ് രാധാകൃഷ്ണൻ പ്രകാശനം ചെയ്തു. കോട്ടയം കേരള ലളിതകല അക്കാദമി ഹാളിൽ നടന്ന...

Hot Topics

spot_imgspot_img