[rev_slider alias="inline"]

Main News

Don't Miss

Entertainment

എവിടെ?എമ്പുരാനിൽ നിന്ന് ലൈക്ക പിന്മാറിയെന്ന് പറഞ്ഞവവർ എവിടെ? പ്രചാരണങ്ങൾക്ക് മറുപടിയുമായി പൃഥ്വി

മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാൻ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ആശിർവാദ് സിനിമാസിനൊപ്പം തെന്നിന്ത്യയിലെ...

ഹോട്ടലിൽ എത്തിയത് വ്യാജ പേരിൽ; പ്രയാഗയും ശ്രീനാഥ് ഭാസിയും അടക്കം 20 പേർ; ലഹരിപാർട്ടിയുടെ കൃത്യമായ വിവരങ്ങൾ പൊലീസിന്

മരട്: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശും കൂട്ടാളിയും മരടിലെ ഹോട്ടലിൽ വെച്ച് അറസ്റ്റിലായതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. പോലീസ് നിരീക്ഷണം ഉണ്ടെന്ന് മനസ്സിലാക്കിയ ഓം പ്രകാശ് സ്വന്തം പേരിലായിരുന്നില്ല റൂമുകൾ ബുക്ക് ചെയ്തത്. മൂന്ന് റൂമുകളായിരുന്നു...

സിനിമയിലെ ലഹരി വിവാദത്തിൽ പ്രതികരണവുമായി പ്രയാഗ മാർട്ടിൻ; ഓംപ്രകാശുമായി ബന്ധമില്ല; ലഹരി ഉപയോഗിച്ചിട്ടുമില്ല

കൊച്ചി: കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാളം സിനിമാ താരങ്ങളുടെ പേരുകളും. നടി പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്. എന്നാൽ ഓം പ്രകാശുമായി...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

അഡ്വ.കെ. അനിൽ കുമാറിന്റെ നോവൽ നരബലി സ്പീക്കർ എം.ബി രാജേഷ് പ്രകാശനം ചെയ്തു : കെ. അനിൽ കുമാറിന്റെ എഴുത്തിന്റെ ലോകം വൈവിധ്യം നിറഞ്ഞത് : സ്പീക്കർ എം.ബി രാജേഷ്

കോട്ടയം : സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ അനിൽ കുമാറിന്റെ നോവൽ നരബലി പ്രകാശനം ചെയ്തു. അഡ്വ.കെ. അനിൽ കുമാറിന്റെ എഴുത്തിന്റെ ലോകം വൈവിധ്യം നിറഞ്ഞതാണ് എന്ന് സ്പീക്കർ എം.ബി രാജേഷ്...

എൻ. ഹരി റബർ ബോർഡ് അംഗം

കോട്ടയം : ബി.ജെ.പി നേതാവ് എൻ. ഹരിയെ റബർ ബോർഡ് അംഗമായി തിരഞ്ഞെടുത്തു. കേന്ദ്ര സർക്കാരാണ് എൻ ഹരിയുടെ പേര് നിർദേശിച്ചത്. ബിജെപി കോട്ടയം മുൻ ജില്ലാ പ്രസിഡന്റാണ്. നിലവിൽ ബി.ജെ.പി മധ്യമേഖലാ...

മെഡിസെപ്പ് യാഥാർത്ഥ്യമാക്കിയ എൽ.ഡി.എഫ് സർക്കാരിന് ജീവനക്കാരുടെയും അധ്യാപകരുടെയും അഭിവാദ്യം.

കൊച്ചി : സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പു വരുത്തുന്ന മെഡിസെപ്പ് പദ്ധതി ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുത്തിയ എൽ.ഡി.എഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് അധ്യാപക സർവ്വീസ് സംഘടനകൾ. ജീവനക്കാർക്കും അധ്യാപകർക്കും...

ക്ഷാമബത്ത കുടിശിഖ – സർക്കാർ നിലപാട് വഞ്ചനാപരം:- കേരള എൻജിഒ അസോസിയേഷൻ

പാമ്പാടി : കഴിഞ്ഞ രണ്ട് വർഷമായി കുടിശിഖയായ എട്ട് ശതമാനം ക്ഷാമബത്ത നിഷേധിക്കുന്ന സർക്കാർ നിലപാട് വഞ്ചനാപരമെന്ന് കേരള എൻ.ജി. ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ. തോമസ് ഹെർബിറ്റ് ആരോപിച്ചു....

ഡിസിസി ഓഫിസ് ആക്രമണം: കോട്ടയം നഗരത്തിൽ കോൺഗ്രസ് പ്രകടനം നടത്തി

കോട്ടയം: ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് കോട്ടയം നഗരത്തിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ഒരു വിഭാഗം ഡി വൈ...

Hot Topics

spot_imgspot_img