[rev_slider alias="inline"]

Main News

Don't Miss

Entertainment

ബലത്സംഗ കേസ്; നടൻ സിദ്ദിഖ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ്...

ഒപ്പം നടക്കുന്ന പ്രകാശിന് താരദമ്പതിമാരുടെ ശമ്പളം 1.2 കോടി..! വിരാടിനും അനുഷ്‌കയ്ക്കും ഒപ്പം എട്ടാം വർഷത്തിലേയ്ക്ക് പ്രകാശും

മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...

കാതലിലെ ഇഴുകിച്ചേർന്നുള്ള രംഗം ഒഴിവാക്കിയത് മമ്മൂട്ടി കാരണല്ല; വിമർശനങ്ങളിൽ മറുപടിയുമായി സംവിധായകൻ

കൊച്ചി: കാതലിന്റെ തിരക്കഥ വായിച്ചപ്പോൾ തന്നെ മമ്മൂട്ടിയായിരുന്നു മനസിലെന്ന് സംവിധായകൻ ജിയോ ബേബി. കഥ പറഞ്ഞപ്പോൾ തന്നെ അദ്ദേഹം ഓകെ പറഞ്ഞു. കണ്ണൂർ സ്‌ക്വാഡ് മാറ്റിവച്ചാണ് അദ്ദേഹം കാതലിൽ അഭിനയിച്ചത്. 'ഒരു അഭിനേതാവ് എന്ന നിലയിൽ മമ്മൂട്ടിക്ക്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

തൊടുപുഴയിൽ സ്കൂട്ടർ മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു; സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൊടുപുഴ: നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. തൊടുപുഴ എപിജെ അബ്ദുള്‍ കലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി അര്‍ജുന്‍ സുനിലാണ് (18) മരിച്ചത്. കെഎസ്ഇബി മഞ്ഞള്ളൂര്‍ സെക്ഷനിലെ...

ഉടമയ്ക്ക് എന്തെങ്കിലും ആപത്ത് നേരിടുന്ന സ്ഥിതി വന്നാൽ ടാങ്കിൽ നിന്ന് പുറത്ത് ചാടി ജീവൻ വെടിയുന്ന മത്സ്യം ! 2.3 കോടി രൂപ വിലയുള്ള ഏഷ്യൻ അരോവന

ലോകത്തെ ഏറ്റവും വിലയേറിയ വളര്‍ത്തു മത്സ്യങ്ങളില്‍ ഒന്നായ ഏഷ്യന്‍ അരോവനയുടെ ശരാശരി വിലയാണ് 3 ലക്ഷം ഡോളര്‍. അമേരിക്കയിലെ സമ്ബന്നരുടെ വീടുകളിലെ സ്റ്റാറ്റസിന്‍റെ പര്യായങ്ങളില്‍ ഒന്നാണ് ഏഷ്യന്‍ അരോവന മത്സ്യം. ചെറു മത്സ്യങ്ങളുടെ വില...

ആഗസ്റ്റ് -24 ലെ ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കുക : കെ.ജി.ഒ.എ.

കോട്ടയം : സ്ത്രീപക്ഷ വികസിത നവകേരള സൃഷ്ടിക്കായി സിവിൽ സർവീസ് സജ്ജമാക്കുക, വർഗീയതയെ ചെറുക്കുക, കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ആഗസ്ത് 24 ന് നടക്കുന്ന ജില്ലാ...

മാങ്ങാനം കൊച്ചുപറമ്പിൽ ഭവാനി രാമൻ

മാങ്ങാനം: കൊച്ചുപറമ്പിൽ ഭവാനി രാമൻ (80) നിര്യാതയായി. ഭർത്താവ് - പരേതനായ രാമൻ.പരേത പുതുപ്പള്ളി പെരുങ്കാവുങ്കൽ കുടുംബാംഗമാണ്. സംസ്‌കാരം ജൂലൈ 01 വെള്ളിയാഴ്ച ഉച്ചയ്ക്ക് 11 ന് വീട്ടുവളപ്പിൽ.മക്കൾ - ഗീതമ്മ ,...

കോട്ടയം മേലുകാവ് സ്വദേശിനിയായ അധ്യാപിക തിരുവല്ലയിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ചതിൽ ദുരൂഹത; വനിതാ കമ്പാർട്ട്‌മെന്റിലേയ്ക്ക് ഓടിക്കയറിയത് ‘മറ്റൊരു ഗോവിന്ദചാമിയോ..?’ അന്വേഷണം ആവശ്യപ്പെട്ട് യാത്രക്കാർ

കോട്ടയം: തിരുവല്ല റെയിൽവേ സ്‌റ്റേഷനിൽ ട്രെയിനിൽ നിന്നും വീണ് മേലുകാവ് സ്വദേശിയായ അധ്യാപിക മരിച്ചതിൽ അടിമുടി ദൂരൂഹത. ഒറ്റയ്ക്ക് അധ്യാപിക മാത്രമാണ് ലേഡീസ് കമ്പാർട്ട്‌മെന്റിലുണ്ടായിരുന്നത്. ഈ സമയം അസ്വാഭാവികമായ രൂപഭാവങ്ങളോടെ കമ്പാർട്ട്‌മെന്റിലേയ്ക്ക് ഒരാൾ...

Hot Topics

spot_imgspot_img