[rev_slider alias="inline"]

Main News

Don't Miss

Entertainment

കൊച്ചുമകന്റെ സ്കൂളിൽ നവരാത്രി ആഘോഷം; ദാണ്ഡിയ ചുവടുകളുമായി നിത അംബാനി

ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി, തന്റെ കൊച്ചുമകൻ പൃഥ്വി അംബാനിയുടെ സ്‌കൂളില്‍ കുട്ടികള്‍ക്കൊപ്പം ദസറ ആഘോഷിച്ചു. 'നിത മുകേഷ് അംബാനി ജൂനിയർ സ്‌കൂളിൻ്റെ' (എൻഎംഎജെഎസ്) ചെയർപേഴ്‌സണ്‍ കൂടിയായ നിത ഔദ്യോഗിക...

ബിബിൻ ജോർജ് നായകനാകുന്ന കൂടൽ തുടങ്ങി : ചിത്രീകരണം പാലക്കാടും, കോയമ്പത്തൂരിലുമായി

കൊച്ചി : ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന 'കൂടൽ' എന്ന സിനിമയുടെ ചിത്രീകരണം പാലക്കാടും, കോയമ്പത്തൂരിലുമായി തുടങ്ങി. മലയാളത്തിലാദ്യമായി ഒരു ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം...

നടൻ ബാല അറസ്റ്റിൽ; നടപടി മുൻ ഭാര്യ നൽകിയ പരാതിയിൽ

കൊച്ചി:  മുൻ ഭാര്യ നൽകിയ പരാതിയിൽ നടൻ ബാല അറസ്റ്റിൽ. കടവന്ത്ര പൊലീസാണ് പാലാരിവട്ടത്തെ വീട്ടിൽ നിന്നും പുലർച്ചെ  ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലാണ് നടപടി. മകളുമായി ബന്ധപ്പെട്ട് അടക്കം...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

പരിശീലനത്തിന് എത്തിയ കായിക താരത്തെ പാലാ നഗരസഭ സ്റ്റേഡിയത്തിൽ അപമാനിച്ചതായി പരാതി; അസഭ്യം വിളിച്ചതായും അശ്ലീല ചുവയോടെ സംസാരിച്ചതായും പരാതി; കേസെടുത്ത് പൊലീസ്

പാലാ: പാലാ നഗരസഭ സ്റ്റേഡിയത്തിൽ കായിക താരത്തെ അപമാനിച്ചതായി പരാതി. രാജ്യാന്തര അത്‌ലറ്റ് നീനാ പിന്റോയ്ക്കാണ് അപമാനം നേരിട്ടത്. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ അന്തർദ്ദേശീയ വനിതാ കായിക താരത്തെ അസഭ്യം വിളിച്ചതായാണ് പരാതി...

കോട്ടയം വൈക്കത്ത് ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിനു ഗുരുതര പരിക്ക്

വൈക്കം: ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വൈക്കം പള്ളിപ്രത്തുശേരി പൂത നേഴത്ത് പള്ളിപറമ്പിൽ പരേതനായ സജിയുടെ മകൻ രാകേഷാ (22)ണ് മരിച്ചത്. കൂടെയുണ്ടായിരുന്ന...

ഏറ്റുമാനൂരിൽ മദ്യലഹരിയിൽ ആക്രമണം: പേരൂരിൽ സഹോദരങ്ങൾക്ക് വെട്ടേറ്റു

ഏറ്റുമാനൂർ: പേരൂർ എം.എച്ച്.സി കോളനിയിൽ മദ്യലഹരിയിൽ ഗുണ്ട സംഘത്തിന്റെ ആക്രമണം. പ്രദേശവാസിയായ സഹോദരങ്ങൾക്ക് വെട്ടേറ്റു. പേരൂർ തനാപുരക്കൽ വീട്ടിൽ അഖിൽ സഹോദരൻ അരുൺ എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമണത്തിൽ പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ...

കാണക്കാരിയിൽ റബർപുകപുരയ്ക്ക് തീ പിടിച്ചു; ആളിപ്പടർന്ന തീ നിയന്ത്രണ വിധേയമാക്കിയത് അഗ്നിരക്ഷാ സേന

കടുത്തുരുത്തി: കാണക്കാരിയിൽ റബർപുകപുരയ്ക്ക് തീ പിടിച്ചു. വൈകിട്ട് ആറരയോടെയാണ് കാണക്കാരി വാഴക്കാലയിൽ പാലവേലിൽ ജേക്കബ് കുര്യൻ എന്നയാളുടെ റബ്ബർ പുകപ്പുരയ്ക് തീ പിടിച്ചത്. തീ പടർന്നു പിടിക്കുന്നത് കണ്ട് നാട്ടുകാർ വിവരം അഗ്നിരക്ഷാ...

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയ്ക്ക് ഏഴു യൂണിറ്റ് ബി പോസിറ്റീവ് രക്തം വേണം; സഹായം തേടി രോഗിയുടെ ബന്ധുക്കൾ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയ്ക്കു ഏഴു യൂണിറ്റ് രക്തം അടിയന്തരമായി വേണം. ജോൺ ഫിലിപ്പ് രാജു (61)വിനാണ് അടിയന്തരമായി രക്തം ആവശ്യമായി വന്നിരിക്കുന്നത്. ജൂലായ് 12 ന് രാവിലെ...

Hot Topics

spot_imgspot_img