[rev_slider alias="inline"]

Main News

Don't Miss

Entertainment

‘ഗുഡ് ഡേ’, ‘ഗുഡ് വൈബ്സ്’; പുതിയൊരു സന്തോഷം ജീവിതത്തിലേക്ക് വരുന്നുണ്ടെന്ന സൂചന നൽകി ആര്യ

ബഡായി ബംഗ്ലാവിലൂടെയായിരുന്നു ആര്യ ശ്രദ്ധിക്കപ്പെട്ടത്. കോമഡി പരിപാടിയില്‍ പങ്കെടുക്കുന്നത് ശരിയാവുമോയെന്നുള്ള ആശങ്ക തുടക്കം മുതലേ അലട്ടിയിരുന്നു. മുകേഷേട്ടനും പിഷാരടിയുമാണ് ആത്മവിശ്വാസമേകിയതെന്ന് താരം പറഞ്ഞിരുന്നു. ആശങ്കയോടെയായിരുന്നു തുടക്കമെങ്കിലും പരിപാടി ഹിറ്റായതോടെ ആര്യയുടെ കരിയറും മാറിമറിയുകയായിരുന്നു. ഷോയില്‍ കാണുന്നത് പോലെയാണ് ഞാന്‍...

ആറ് സിനിമ കഴിഞ്ഞപ്പോഴേയ്ക്കും അച്ഛൻ എൻ്റെ എൻ്റെ വഴിക്ക് വിട്ടു ! സിനിമയല്ലാതെ മകളെപ്പറ്റിയുള്ള പിതാവിൻ്റെ ആഗ്രഹം പങ്ക് വച്ച് മമിത ബൈജു

കൊച്ചി : ഏറെ ആരാധകരുള്ള യുവതാരമാണ് മമിത ബൈജു. 'പ്രേമലു' എന്ന ചിത്രം താരത്തിന് നല്‍കിയ കരിയർ ബൂസ്റ്റ് വലുതാണ്.ഇപ്പോഴിതാ വിജയ്യുടെ അവസാന ചിത്രമായ 'ദളപതി 69' ല്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താരം. മലയാളം, തമിഴ് എന്നീ...

അറിവിൻ്റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാർക്കും നന്മയും വിജയവും നേരുന്നു; ആശംസകളുമായി മോഹൻലാൽ

കൊച്ചി: അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകള്‍ക്ക് ആശംസകളുമായി നടൻ മോഹൻലാല്‍. അറിവിൻ്റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാർക്കും നന്മയും വിജയവും നേരുന്നുവെന്നും മോഹൻലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. "ആദ്യാക്ഷരം കുറിച്ച്‌ അറിവിൻ്റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രിയപ്പെട്ട...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധന : ഗ്രാമിന് 10 രൂപ വർദ്ധിച്ചു

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. ഗ്രാമിന് പത്ത് രൂപയാണ് വർദ്ധിച്ചത്.സ്വർണ വില അറിയാംഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4695പവൻ - 37560

വെച്ചുച്ചിറയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; യുവതിയും സുഹൃത്തും പോലീസ് പിടിയിലായി

പത്തനംതിട്ട : കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവതിയും സുഹൃത്തും പിടിയിൽ. മധ്യപ്രദേശ് സ്വദേശികളായ ദിൻഡോറി മോഹതാരാ വീട്ടു നമ്പർ 75-ൽ, നങ്കുസിങ് (27), പിൻഡ്രഖി പാഖ്ട്ടല ഖർഗഹന വാർഡ് നമ്പർ 16-ൽ സോണിയ...

മുപ്പത് കഴിഞ്ഞവർക്ക് വര്‍ഷത്തിലൊരിക്കല്‍ സൗജന്യ ആരോഗ്യ പരിശോധന ; നൂതന പദ്ധതിയുമായി കേരള സർക്കാർ

തിരുവനന്തപുരം : മുപ്പത് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വര്‍ഷത്തിലൊരിക്കല്‍ സൗജന്യ ആരോഗ്യപരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് .ജീവിതശൈലി രോഗങ്ങളും അതിനുള്ള സാധ്യതയും കണ്ടെത്തുകയാണ് ലക്ഷ്യം . 140 പഞ്ചായത്തുകളില്‍ ഈ പരിശോധന തുടങ്ങി....

സ്വർണ്ണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസ് ; ഷാജ് കിരണിന്റെ രഹസ്യമൊഴിയെടുക്കും

പാലക്കാട്: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഷാജ് കിരണിന്റെ രഹസ്യമൊഴിയെടുക്കും.ബുധനാഴ്ചയാണ് ഷാജ് കിരണിന്റെ മൊഴി പാലക്കാട് മജിസ്‌ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തുക. ഷാജ് കിരണിന്റെ സുഹൃത്ത് ഇബ്രായി...

വിനോദയാത്ര കൊഴുപ്പിക്കാൻ പൂത്തിരി കത്തിച്ചത് പുലിവാലായി!ഇനി വിനോദയാത്രയ്ക്ക് മുൻപ് എംവിഡിയെ അറിയിക്കണം

തിരുവനന്തപുരം :വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വിനോദയാത്ര പോകുന്നതിന് മുന്‍പ് യാത്രയ്ക്ക് ഉപയോഗിക്കുന്ന വാഹനത്തിന്‍റെ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണമെന്ന് നിര്‍ദേശം.ആവശ്യമെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പ് വാഹനം പരിശോധന നടത്തിയ ശേഷമാകും യാത്ര...

Hot Topics

spot_imgspot_img