[rev_slider alias="inline"]

Main News

Don't Miss

Entertainment

ആറ് സിനിമ കഴിഞ്ഞപ്പോഴേയ്ക്കും അച്ഛൻ എൻ്റെ എൻ്റെ വഴിക്ക് വിട്ടു ! സിനിമയല്ലാതെ മകളെപ്പറ്റിയുള്ള പിതാവിൻ്റെ ആഗ്രഹം പങ്ക് വച്ച് മമിത ബൈജു

കൊച്ചി : ഏറെ ആരാധകരുള്ള യുവതാരമാണ് മമിത ബൈജു. 'പ്രേമലു' എന്ന ചിത്രം താരത്തിന് നല്‍കിയ കരിയർ ബൂസ്റ്റ് വലുതാണ്.ഇപ്പോഴിതാ വിജയ്യുടെ അവസാന ചിത്രമായ 'ദളപതി 69' ല്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താരം. മലയാളം, തമിഴ് എന്നീ...

അറിവിൻ്റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാർക്കും നന്മയും വിജയവും നേരുന്നു; ആശംസകളുമായി മോഹൻലാൽ

കൊച്ചി: അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകള്‍ക്ക് ആശംസകളുമായി നടൻ മോഹൻലാല്‍. അറിവിൻ്റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാർക്കും നന്മയും വിജയവും നേരുന്നുവെന്നും മോഹൻലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. "ആദ്യാക്ഷരം കുറിച്ച്‌ അറിവിൻ്റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രിയപ്പെട്ട...

ഞങ്ങൾ പിരിഞ്ഞതിനെപ്പറ്റി സംസാരിച്ച് മാതാപിതാക്കളെ വിഷമിപ്പിക്കാൻ താല്പര്യമില്ല; മക്കൾക്ക് മനസിലാക്കാനുള്ള പക്വതയുണ്ട്; വെളിപ്പെടുത്തലുമായി വിജയ് യേശുദാസ്

കൊച്ചി: യേശുദാസിന്റെ മകൻ എന്നതിനപ്പുറം സംഗീത ലോകത്ത് തന്റേതായ സ്ഥാനം നേടാൻ വിജയ് യേശുദാസിന് സാധിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി നിരവധി ശ്രദ്ധേയ ഗാനങ്ങൾ വിജയ് യേശുദാസിന് ലഭിച്ചു. എന്നാൽ കരിയറിലുടനീളം അച്ഛനുമായി വിജയ് താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. വിജയ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ അതിരമ്പുഴ സ്വദേശി ലിബിനെ കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിൽ സൂക്ഷിക്കാൻ ഉത്തരവ്:ഇരുപത് ദിവസത്തിനിടയിൽ ഏറ്റുമാനൂർ സ്റ്റേഷൻ പരിധിയിൽ കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട മൂന്നാമത്തെ...

കോട്ടയം ജില്ലയിലെ പേരുകേട്ട ഗുണ്ടയും കൊലപാതകശ്രമം, കവർച്ച, ക്വട്ടേഷൻ തുടങ്ങിയ നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ അതിരമ്പുഴ സ്വദേശി ലിബിൻ.കെ.ഉതുപ്പിനെ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ മജിസ്‌ട്രേട്ട്...

കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ കുമാരനല്ലൂർ മേഖലാ സമ്മേളനവും കുടുംബ സംഗമവും: ജൂലൈ ഒൻപതിനും പത്തിനും; വാഹന പ്രചാരണ ജാഥ ജൂലൈ ഒൻപതിന്

കോട്ടയം: കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ കുമാരനല്ലൂർ മേഖലാ സമ്മേളനവും കുടുംബ സംഗമവും ജൂലൈ ഒൻപതിനും പത്തിനും സംക്രാന്തി എ.കെ.ടി.എ ഭവനിൽ നടക്കും. ജൂലൈ ഒൻപതിനു ഉച്ചയ്ക്ക് 2.30 ന്...

വിളനാശമുണ്ടായാല്‍ കാലതാമസം കൂടാതെകര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കും: മന്ത്രി പി പ്രസാദ്

വിളനാശമുണ്ടായാല്‍ കാലതാമസം കൂടാതെ ധനസഹായം കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പ്രമാടം സ്വാശ്രയ കര്‍ഷക സമിതിയുടെ വിപണി മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി....

സഞ്ചാരശേഷി നഷ്ടപ്പെട്ട ഇടുക്കി ജില്ലയിലെ 73 പേർക്ക് ചലന സഹായി വിതരണം ചെയ്തു

വണ്ടിപ്പെരിയാർ :അപകടങ്ങളിൽ പെട്ടും മറ്റ് രോഗകാരണ ങ്ങളാലും കാല് നഷ്ടപ്പെട്ട ജില്ലയിലെ നിർധനരായവർക്കാണ് കൃത്രിമ കാലുകൾ നൽകിയത്.ചെന്നൈ ഹൈക്കോടതി അഭിഭാഷകനും വാളാടി സ്വദേശിയുമായ അഡ്വ: ഡോക്ടർ മണികണ്ഠൻ ലക്ഷ്മണന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന...

തട്ടുകടയിൽ നിന്നും മാലിന്യജലം വീട്ടിലേക്ക് ഒഴുകുന്നുവെന്ന് വീട്ടമ്മയുടെ പരാതി:നടപടി സ്വീകരിക്കാതെ മെമ്പർമാർ ഗോവയിൽ ഉല്ലാസയാത്രയിൽ!പ്രശ്നപരിഹാരത്തിനായി വീട്ടമ്മയും കോൺഗ്രസ് മണ്ഡലം പ്രവർത്തകരും പാലാ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു

കോട്ടയം :പാലാ നഗരസഭയിൽ ഞൊണ്ടിമാക്കൽ കവലിയിലെ തട്ടുകടയിൽ നിന്നും മാലിന്യവെള്ളം തന്റെ വീട്ടിലേക്കു ഒഴുകുന്നുവെന്ന് വീട്ടമ്മയുടെ പരാതി. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വീട്ടമ്മയായ സോണിയയും പാലാ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രവർത്തകരും ...

Hot Topics

spot_imgspot_img