[rev_slider alias="inline"]

Main News

Don't Miss

Entertainment

വിജയ്‍യുടെ അവസാന ചിത്രം “ദളപതി 69ന്” ചെന്നൈയില്‍ തുടക്കം

കോളിവുഡില്‍ ഇന്ന് ഏറ്റവും ആരാധകരുള്ള താരം ആരാണെന്ന ചോദ്യത്തിന് സംശയലേശമന്യെ പറയാവുന്ന ഉത്തരമായിരുന്നു ദളപതി വിജയ്. കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള തമിഴ് താരവും വിജയ് തന്നെ. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും ലഭിക്കാത്ത തരത്തിലുള്ള ഓപണിംഗ് ആണ്...

ബാലചന്ദ്രമേനോന്‍റെ പരാതിയിൽ കേസ്; നടിക്കും അഭിഭാഷകനുമെതിരെ കേസ് എടുത്ത് പൊലീസ് ; ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് എഫ്ഐആര്‍

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ കേസ്. നടിയും അഭിഭാഷകനും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി എന്ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ അഭിഭാഷകൻ സംഗീത് ലൂയിസിനെ രണ്ടാം പ്രതിയാക്കിയാണ് പൊലീസ്...

വേട്ടയാനിൽ 125 കോടി രജനീകാന്തിന് പ്രതിഫലം : മഞ്ജുവിനും ഫഹദിനും ലഭിക്കുക കോടികൾ

ചെന്നൈ : സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം വേട്ടയാൻ ഒക്ടോബർ 10 ന് തിയേറ്ററുകളിലെത്തും. ജയ്ഭീമിന് ശേഷം ടി.ജെ.ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറും പാട്ടും തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ രജനികാന്ത് ചിത്രത്തിലെ അഭിനേക്കളുടെ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

എന്റെ കേരളം പ്രദർശന-വിപണന മേള;മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു; മാതൃഭൂമി ഫോട്ടോഗ്രാഫർ ജി.ശിവപ്രസാദും ജിബിൻ കുര്യനും ജോജു ജോസഫും ബൈജുവും പുരസ്‌കാരം ഏറ്റുവാങ്ങി

കോട്ടയം: മാധ്യമങ്ങൾ കൂടി പങ്കുചേരുമ്പോഴാണ് ജനാധിപത്യം പൂർണമാകുന്നതെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാംവാർഷികാഘോഷത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനത്ത് നടത്തിയ 'എന്റെ കേരളം' പ്രദർശന-വിപണന...

ആർപ്പൂക്കര പഞ്ചായത്തിൽ 50 ഇടത്ത് കുടിവെള്ള പരിശോധന : തുള്ളിക്ക് ഒരു കുടം ജാഗ്രത പരിപാടി നടത്തുന്നത് ആരോഗ്യ വകുപ്പ്

കോട്ടയം : തുള്ളിക്ക് ഒരു കുടം ജാഗ്രതകുടിവെള്ളം പരിശോധന ക്യാമ്പയിൻആതിരമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും, ഡിപ്പാർട്മെന്റ് ഓഫ് മെഡിക്കൽ മൈക്രോ ബയോളജി എസ്.എം. ഇ ഗാന്ധിനഗർ,ആർപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ആർപ്പൂക്കര പഞ്ചായത്തിലെ തിരഞ്ഞു എടുത്ത...

എൽ.ഡി.എഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ എഫ്.എസ്.ഇ.ടി.ഒ പ്രകടനം നടത്തി

കോട്ടയം: വിശേഷാൽ ചട്ടം അംഗീകരിച്ച് തദ്ദേശ സ്വയം ഭരണ പൊതു സർവീസ് യാഥാർത്ഥ്യമാക്കിയ എൽ.ഡി.എഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കു മുന്നിലും എഫ്.എസ്.ഇ.ടി.ഒ യുടെ ആഭിമുഖ്യത്തിൽ...

സംസ്ഥാനത്ത് മദ്യത്തിന്റെ നികുതി വർദ്ധിപ്പിച്ചു; മദ്യത്തിന് വില വർദ്ധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ നികുതി വർധിപ്പിച്ചു. ഇതോടെ നികുതി വർദ്ധിക്കുന്നതോടെ സംസ്ഥാനത്ത് മദ്യ വിലയും കൂടും. സംസ്ഥാനത്ത് മദ്യ നികുതി വർധിപ്പിച്ചതിനു പിന്നാലെ പുതുക്കിയ വിലയുടെ പട്ടിക പുറത്തുവിട്ടു ബവ്‌റിജസ് കോർപറേഷൻ. ബീയർ,...

എസ്റ്റേറ്റുകളിലെ തൊഴിലാളി ലയങ്ങൾകേന്ദ്രീകരിച്ച് കവർച്ച നടത്തി വന്ന കുപ്രസിദ്ധമോഷ്ടാവ് പിടിയിൽ

കുമളി :ആനവിലാസം പുവേഴ്സ് ഭവനിൽ ജയകുമാർ എന്നു വിളിക്കുന്നകുമാർ (38) ആണ് അറസ്റ്റിലായത്. കുമളി,വണ്ടൻമേട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ്ഇയാൾ മോഷണ പരമ്പരകൾ നടത്തി വന്നത്.സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയഅന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.വണ്ടൻമേട്,കറുവാക്കുളം,...

Hot Topics

spot_imgspot_img