[rev_slider alias="inline"]

Main News

Don't Miss

Entertainment

തിയറ്ററില്‍ പരാജയം രുചിച്ചു; എന്നാൽ ഒടിടിയിൽ എത്തിയപ്പോൾ കളി മാറി ; 5 കോടി സ്ട്രീമിംഗ് മിനിറ്റുകൾ പിന്നിട്ട് ഈ മലയാള ചിത്രം

സിനിമകള്‍ക്ക് ഇക്കാലത്ത് തിയറ്ററിലും ഒടിടിയിലും ലഭിക്കുന്ന പ്രതികരണങ്ങള്‍ തികച്ചും വ്യത്യസ്തമാവാറുണ്ട്. തിയറ്ററുകളില്‍ വലിയ വിജയം നേടുന്ന ചിത്രങ്ങള്‍ ഒടിടിയില്‍ സമ്മിശ്ര അഭിപ്രായങ്ങള്‍ നേടുമ്പോള്‍ തിയറ്ററില്‍ വലിയ ശ്രദ്ധ നേടാതെപോയ ചില ചിത്രങ്ങള്‍ ഒടിടി റിലീസില്‍ വന്‍ പ്രേക്ഷകപ്രീതി...

നടൻ ടി.പി മാധവൻ അന്തരിച്ചു; അന്ത്യം  ചികിത്സയിലിരിക്കെ

കൊല്ലം: മലയാള ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. 89 വയസായിരുന്നു. കൊല്ലത്തെ എൻ.എസ് സഹകരണ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടർത്ത് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.  പിന്നാലെ ആരോഗ്യനില മോശമാകുരയും...

കരിയറിലെ ആദ്യ 100 കോടി ചിത്രം ; മഹാരാജയുടെ വിജയത്തിൽ സംവിധായകന് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി നിര്‍മ്മാതാക്കള്‍

വിജയ് സേതുപതിയുടെ കരിയറിലെ 50-ാമത്തെ ചിത്രമെന്ന പ്രത്യേകതയോടെ എത്തിയ ചിത്രമായിരുന്നു മഹാരാജ. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രത്തിന്‍റെ റിലീസ് ജൂണ്‍ 14 ന് ആയിരുന്നു. പ്രേക്ഷകപ്രീതി നേടുന്നതില്‍ ആദ്യദിനങ്ങളില്‍ത്തന്നെ വിജയിച്ച ചിത്രം ബോക്സ് ഓഫീസിലും വലിയ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ഏറ്റുമാനൂർ എറണാകുളം റോഡിൽ വൈറ്റില ജംഗ്‌ഷനിൽ ജൂൺ 30 മുതൽ രാത്രിയിൽ ഗതാഗത നിയന്ത്രണം : ഗതാഗത നിയന്ത്രണം ഇങ്ങനെ

കൊച്ചി : ഏറ്റുമാനൂർ എറണാകുളം റോഡിൽ വൈറ്റില ജംഗ്‌ഷനിൽ ജൂൺ 30 മുതൽ രാത്രിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. റോഡിലെ അറ്റകുറ്റ പണികൾ നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത് എന്ന് കൊച്ചി ട്രാഫിക് ഡി...

ലക്ഷത്തിലേറെ വില വരുന്നകോൺക്രീറ്റ് ഉപകരണങ്ങൾ മോഷണം: 3 പേർ രാജക്കാട് പോലിസിന്റെ പിടിയിൽ

രാജാക്കാട് : ആനച്ചാൽ സെന്‍റ് ജോർജ് പള്ളിയിൽ മോഷണം നടത്തിയ സംഭവത്തിൽ ആക്രിക്കട വ്യാപാരി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. രാജാക്കാട്ടിൽ ആക്രി വ്യാപാരം നടത്തുന്ന രാജാക്കാട് നെടുമ്പന കൂടിയിൽ രാജൻ (42),...

കോവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ എല്ലാവരുടേയും സഹകരണവും ശ്രദ്ധയും ഉണ്ടാകണം ; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ എല്ലാവരുടേയും സഹകരണവും ശ്രദ്ധയും ഉണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങള്‍ വിളിച്ച് കോവിഡ് സാഹചര്യം വിലയിരുത്തുന്നുണ്ട്....

കുമളിയിൽ പെട്ടി ഓട്ടോയിൽ മദ്യം കടത്ത് : പിന്നാലെ എത്തിയ ഉദ്യോഗസ്ഥർക്ക് മുകളിലേയ്ക്ക് ഓട്ടോ മറിച്ചിട്ട ശേഷം പ്രതി രക്ഷപെട്ടു : ആറര ലിറ്റർ മദ്യം പിടിച്ചെടുത്തു

വണ്ടിപ്പെരിയാർ : കുമളി അട്ടപ്പള്ളം ഭാഗത്ത് വാഹന പരിശോധന നടത്തി വരവെ ഓട്ടോ റിക്ഷ പരിശോധനയ്ക്ക് കൈകാണിച്ചും നിർത്താതെ പോയതിനെ തുടർന്ന് എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ രാജ്കുമാറിന്റെ നേതൃത്വത്തിൽവാഹനത്തിനെ പിൻതുടർന്നു....

സ്ത്രീയ്ക്ക് കുത്തേറ്റ സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ

കോന്നി ചിറ്റുമുക്കിൽ സ്ത്രീയ്ക്ക് കുത്തേറ്റ സംഭവത്തിൽ ചിറ്റുമുക്ക് കാലായി സ്വദേശി മോഹൻകുമാറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അമിത അളവിൽ ഗുളിക കഴിച്ച് അവശനിലയിൽ കണ്ടെത്തിയ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം നേമം സ്വദേശിനിയായ...

Hot Topics

spot_imgspot_img