[rev_slider alias="inline"]

Main News

Don't Miss

Entertainment

തിയറ്ററില്‍ പരാജയം രുചിച്ചു; എന്നാൽ ഒടിടിയിൽ എത്തിയപ്പോൾ കളി മാറി ; 5 കോടി സ്ട്രീമിംഗ് മിനിറ്റുകൾ പിന്നിട്ട് ഈ മലയാള ചിത്രം

സിനിമകള്‍ക്ക് ഇക്കാലത്ത് തിയറ്ററിലും ഒടിടിയിലും ലഭിക്കുന്ന പ്രതികരണങ്ങള്‍ തികച്ചും വ്യത്യസ്തമാവാറുണ്ട്. തിയറ്ററുകളില്‍ വലിയ വിജയം നേടുന്ന ചിത്രങ്ങള്‍ ഒടിടിയില്‍ സമ്മിശ്ര അഭിപ്രായങ്ങള്‍ നേടുമ്പോള്‍ തിയറ്ററില്‍ വലിയ ശ്രദ്ധ നേടാതെപോയ ചില ചിത്രങ്ങള്‍ ഒടിടി റിലീസില്‍ വന്‍ പ്രേക്ഷകപ്രീതി...

നടൻ ടി.പി മാധവൻ അന്തരിച്ചു; അന്ത്യം  ചികിത്സയിലിരിക്കെ

കൊല്ലം: മലയാള ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. 89 വയസായിരുന്നു. കൊല്ലത്തെ എൻ.എസ് സഹകരണ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടർത്ത് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.  പിന്നാലെ ആരോഗ്യനില മോശമാകുരയും...

കരിയറിലെ ആദ്യ 100 കോടി ചിത്രം ; മഹാരാജയുടെ വിജയത്തിൽ സംവിധായകന് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി നിര്‍മ്മാതാക്കള്‍

വിജയ് സേതുപതിയുടെ കരിയറിലെ 50-ാമത്തെ ചിത്രമെന്ന പ്രത്യേകതയോടെ എത്തിയ ചിത്രമായിരുന്നു മഹാരാജ. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രത്തിന്‍റെ റിലീസ് ജൂണ്‍ 14 ന് ആയിരുന്നു. പ്രേക്ഷകപ്രീതി നേടുന്നതില്‍ ആദ്യദിനങ്ങളില്‍ത്തന്നെ വിജയിച്ച ചിത്രം ബോക്സ് ഓഫീസിലും വലിയ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

നേതാക്കൾ വീഡിയോ കണ്ട് തിരിച്ചറിഞ്ഞു : പൊലീസ് പുലർച്ചെ വീട്ടിൽ കയറി പൊക്കി : കോട്ടയം കളക്ടറേറ്റിന് മുന്നിലെ സംഘർഷം ; മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂടി റിമാൻഡിൽ

കോട്ടയം : കഴിഞ്ഞ ദിവസം ജില്ലാ കളക്ടറേറ്റിന് മുന്നിലുണ്ടായ കല്ലേറിനും ലാത്തിച്ചാർജിനും പിന്നാലെ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂടി റിമാൻഡിൽ. യു.ഡി.എഫിന്റെ ജില്ലയിലെ മുതിർന്ന നേതാവ് പൊലീസുമായി ഉണ്ടാക്കിയ ഒത്തു തീർപ്പ്...

കോടതി കയറിയ കടുവ തീയറ്ററിലിറങ്ങാൻ വൈകും ! പാലാക്കാരൻ കുറുവച്ചന്റെ പരാതിയിൽ സിനിമ കാണുക സെൻസർ ബോർഡ് ; റിലീസ് കുറുവച്ചൻ സിനിമ കണ്ട ശേഷം

കൊച്ചി : പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ' തിയേറ്ററിലെത്താന്‍ ഒരാഴ്ച കൂടി വൈകും. നിയമപരമായ ചില പ്രശ്നങ്ങളാല്‍ ആണ് ചിത്രത്തിന്റെ റിലീസ് വൈകുന്നത്. തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാക്കുന്നതാണ് ചിത്രം...

വണ്ടിപ്പെരിയാർ കെ എസ് ഇ ബി സെക്ഓഷൻ ഫീസിനു മുൻപിൽ ധർണ്ണ സംഘടിപ്പിച്ചു. വർദ്ധിപ്പിച്ച വൈദ്യുതിനിരക്കിനെതിരെ ഐ എൻ ടി യു സി പീരുമേട് നിയോജക മണ്ഡലം...

വണ്ടി പെരിയാർ: വണ്ടിപ്പെരിയാർ കെ എസ് ഇ ബി സെക്ഷൻ ഓഫീസിനു മുൻപിൽ ധർണ്ണ സംഘടിപ്പിച്ചു. വർദ്ധിപ്പിച്ച വൈദ്യുതിനിരക്കിനെതിരെ ഐ എൻ ടി യു സി പീരുമേട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ്...

കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ല സമ്മേളനവും സംഘടനയുടെ ലോഗോ പ്രകാശനവും നടത്തി

തിരുവനന്തപുരം : കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ- ടി.യു-19690- തിരുവനന്തപുരം ജില്ല സമ്മേളനവും സംഘടനയുടെ ലോഗോ പ്രകാശനവും റീജൻസി റസിഡൻസി ഹാളിൽ വച്ച് നടത്തി. തിരുവനന്തപുരം സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ഷാജി എസ്...

തിരുവല്ല പടപ്പാട് പുതുപ്പറമ്പിൽ സണ്ണി പി ജെ

തിരുവല്ല: പടപ്പാട് പുതുപ്പറമ്പിൽ സണ്ണി പി ജെ (52) നിര്യാതനായി.ഭാര്യ: സുനിത സണ്ണി.മക്കൾ: സനു ജെ സണ്ണി, സനോ ജെ സണ്ണി . സംസ്ക്കാരം ജൂൺ 30 വ്യാഴം 3 പി.എം ന്...

Hot Topics

spot_imgspot_img