[rev_slider alias="inline"]

Main News

Don't Miss

Entertainment

എവിടെ?എമ്പുരാനിൽ നിന്ന് ലൈക്ക പിന്മാറിയെന്ന് പറഞ്ഞവവർ എവിടെ? പ്രചാരണങ്ങൾക്ക് മറുപടിയുമായി പൃഥ്വി

മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാൻ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ആശിർവാദ് സിനിമാസിനൊപ്പം തെന്നിന്ത്യയിലെ...

ഹോട്ടലിൽ എത്തിയത് വ്യാജ പേരിൽ; പ്രയാഗയും ശ്രീനാഥ് ഭാസിയും അടക്കം 20 പേർ; ലഹരിപാർട്ടിയുടെ കൃത്യമായ വിവരങ്ങൾ പൊലീസിന്

മരട്: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശും കൂട്ടാളിയും മരടിലെ ഹോട്ടലിൽ വെച്ച് അറസ്റ്റിലായതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. പോലീസ് നിരീക്ഷണം ഉണ്ടെന്ന് മനസ്സിലാക്കിയ ഓം പ്രകാശ് സ്വന്തം പേരിലായിരുന്നില്ല റൂമുകൾ ബുക്ക് ചെയ്തത്. മൂന്ന് റൂമുകളായിരുന്നു...

സിനിമയിലെ ലഹരി വിവാദത്തിൽ പ്രതികരണവുമായി പ്രയാഗ മാർട്ടിൻ; ഓംപ്രകാശുമായി ബന്ധമില്ല; ലഹരി ഉപയോഗിച്ചിട്ടുമില്ല

കൊച്ചി: കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാളം സിനിമാ താരങ്ങളുടെ പേരുകളും. നടി പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്. എന്നാൽ ഓം പ്രകാശുമായി...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

പീരുമേട് സ്വദേശിനി സഹോദരന് എഴുതിയ കത്ത് ലോക റിക്കാർഡിലിടം നേടി. പെരുവന്താനം ഗ്രാമപഞ്ചായത്തിലെ എൻ ആർ ജി ഇ എഞ്ചിനിയർ കൃഷ്ണപ്രിയയാണ് ഈ നേട്ടത്തിനുടമയായത്

പാമ്പനാർ:മെയ് 24 ലോക സഹോദര ദിനത്തിൽ എഴുതിയ നീളമുള്ള കത്ത് ലോക റെക്കോർഡിൽ ഇടം നേടി . ഇടുക്കി പാമ്പനാർ പന്തലാടു വീട്ടിൽ ശശി നാരയണൻ-ശശികല ദമ്പതികളുടെ മകളായകൃഷ്ണ പ്രിയയാണ് എൻജിനീയറിങ് വിദ്യാർത്ഥിയായ...

കൊല്ലം കളക്ടറേറ്റ് ജീവനക്കാരിയായ ഭാര്യയെ പീഡിപ്പിച്ചെന്ന് പരാതി : പരാതി അന്വേഷിക്കാൻ പൊലീസെത്തിയപ്പോൾ വീടിനുള്ളിൽ കയറിയ യുവാവിനെ പിന്നീട് കണ്ടത് തുങ്ങി മരിച്ച നിലയിൽ ; ദുരൂഹതയെന്ന് ബന്ധുക്കൾ

കൊല്ലം :ഭാര്യയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടു പോകാന്‍ തുടങ്ങിയ ആളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വളര്‍ത്തു മൃഗങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീടിനുള്ളിലേക്ക് കയറിയ ആളാണ് പുറത്ത്...

ആകാശം പൊക്കം ഉയരമുള്ള തെങ്ങ് മറിച്ചിട്ട് തേങ്ങ ശാപ്പിട്ടു; മൂടോടെ കപ്പ പറിച്ചു തിന്നു; ചക്കയും മാങ്ങയും മാവിൽ നിന്ന് അടിച്ചെടുത്ത് അകത്താക്കി; മുണ്ടക്കയം കോരുത്തോട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം നാട്ടുകാർക്ക് ശല്യമാകുന്നു

മുണ്ടക്കയം: കോരുത്തോട്ടിൽ കാട് വിട്ട് കൂട്ടത്തോടെ ഇറങ്ങുന്ന കാട്ടാനക്കൂട്ടം നാട്ടുകാരെ വിറപ്പിക്കുന്നു. വീട്ടു മുറ്റത്ത് നിന്ന് തെങ്ങ് തള്ളിമറിച്ചിട്ട ശേഷം തേങ്ങയും ഓലയും അടക്കം ശാമ്പിട്ട് നാട്ടുകാർക്ക് മുഴുവൻ ശല്യമായി മദിച്ചു നടക്കുകയാണ്...

കെ.റെയിൽ വിരുദ്ധ സമിതിയുടെ പ്രതിഷേധ മാർച്ച് ഇന്ന്; കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്.പി ഓഫിസിലേയ്ക്കു മാർച്ച്

കോട്ടയം: കെ.റെയിൽ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് കോട്ടയത്ത് പ്രതിഷേധ മാർച്ച് നടത്തും. കെ.റെയിൽ സിൽവർ ലൈൻ പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിച്ച ജനങ്ങൾക്കെതിരെ കേസെടുത്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച്. രാവിലെ പത്തിന് കോട്ടയം...

കോട്ടയം കറുകച്ചാലിൽ വൻ തട്ടിപ്പ്; ലോട്ടറി വിൽപ്പനക്കാരനെപ്പറ്റിച്ച് തട്ടിയെടുത്തത് 25 ലോട്ടറിയും ആയിരം രൂപയും; പണം നഷ്ടമായത് മാന്തുരുത്തി സ്വദേശിയ്ക്ക്

കറുകച്ചാൽ: കോട്ടയം കറുകച്ചാലിൽ വൻ തട്ടിപ്പ്. ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ച് 25 ലോട്ടറിയും ആയിരം രൂപയും തട്ടിപ്പുകാരൻ തട്ടിയെടുത്തു. മാന്തുരുത്തി മാപ്പിളക്കുന്നേൽ എം.സി ജോസഫിനാണ് പണവും കയ്യിലുണ്ടായിരുന്ന ലോട്ടറികളും നഷ്ടമായത്. നമ്പർ തിരുത്തിയ...

Hot Topics

spot_imgspot_img