[rev_slider alias="inline"]

Main News

Don't Miss

Entertainment

എവിടെ?എമ്പുരാനിൽ നിന്ന് ലൈക്ക പിന്മാറിയെന്ന് പറഞ്ഞവവർ എവിടെ? പ്രചാരണങ്ങൾക്ക് മറുപടിയുമായി പൃഥ്വി

മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാൻ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ആശിർവാദ് സിനിമാസിനൊപ്പം തെന്നിന്ത്യയിലെ...

ഹോട്ടലിൽ എത്തിയത് വ്യാജ പേരിൽ; പ്രയാഗയും ശ്രീനാഥ് ഭാസിയും അടക്കം 20 പേർ; ലഹരിപാർട്ടിയുടെ കൃത്യമായ വിവരങ്ങൾ പൊലീസിന്

മരട്: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശും കൂട്ടാളിയും മരടിലെ ഹോട്ടലിൽ വെച്ച് അറസ്റ്റിലായതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. പോലീസ് നിരീക്ഷണം ഉണ്ടെന്ന് മനസ്സിലാക്കിയ ഓം പ്രകാശ് സ്വന്തം പേരിലായിരുന്നില്ല റൂമുകൾ ബുക്ക് ചെയ്തത്. മൂന്ന് റൂമുകളായിരുന്നു...

സിനിമയിലെ ലഹരി വിവാദത്തിൽ പ്രതികരണവുമായി പ്രയാഗ മാർട്ടിൻ; ഓംപ്രകാശുമായി ബന്ധമില്ല; ലഹരി ഉപയോഗിച്ചിട്ടുമില്ല

കൊച്ചി: കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാളം സിനിമാ താരങ്ങളുടെ പേരുകളും. നടി പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്. എന്നാൽ ഓം പ്രകാശുമായി...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കൂരോപ്പട ഗ്രാമ പഞ്ചായത്ത് വായനാദിനാചരണം സംഘടിപ്പിച്ചു

കോത്തല: കൂരോപ്പട ഗ്രാമ പഞ്ചായത്ത് സി.ഡി.എസിൻ്റെയും 10, 11 വാർഡുകളുടെയും  നേതൃത്വത്തിൽ വായനാ വാരാഘോഷത്തിൻ്റെ ഭാഗമായി  വായനാദിനാചരണം കോത്തലയിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാ ചെറിയാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കുഞ്ഞൂഞ്ഞമ്മ...

മുഖ്യമന്ത്രിയ്‌ക്കെതിരായ പ്രതിഷേധം: പ്രതികളായ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ജാമ്യം

കൊച്ചി:മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിൽ യൂത്ത്കോൺഗ്രസ് നേതാക്കളായ മൂന്നു പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഫർസീൻ മജീദിനും നവീൻ കുമാറിനും ജാമ്യവും സുജിത്ത് നാരായണന് മുൻകൂർ ജാമ്യവുമാണ് അനുവദിച്ചത്.

കൊച്ചിയിൽ പടർന്നു പിടിച്ച് ഡെങ്കിപ്പനി; 660 പേർക്ക് രോഗം; അതീവ ജാഗ്രതാ നിർദേശം

കൊച്ചി: കൊച്ചിയിൽ ഡെങ്കിപ്പനി പടരുന്നു. രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത് 660പേർ.നഗരത്തിൽ ഡെങ്കിപ്പനിയടക്കമുള്ള കൊതുകുജന്യ രോഗങ്ങൾ പടരുന്നു. ഇന്നലെ മാത്രം 93 പേരാണ് രോഗം ബാധിച്ച് ചികിത്സ തേടിയത്. എറണാകുളം ജില്ലയിൽ 143പേർക്കാണ് ഇതുവരെ...

ഹെൽത്ത്കെയർ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണയേകാൻ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ബയോനെസ്റ്റ് (BioNEST) ഇൻക്യുബേറ്റർ

കൽപറ്റ:ഹെൽത്ത്കെയർ സ്റ്റാർട്ടപ്പുകൾക്ക് ഇൻക്യുബേഷൻ സംവിധാനം ഏർപ്പെടുത്തുന്നതിന് വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന് (ഡിഎംഎംസി) ബയോടെക്നോളജി ഇൻഡസ്ട്രി റിസേർച്ച് അസിസ്റ്റൻസ് കൗൺസിലിന്റെ (ബിരാക്, BIRAC) അനുമതി ലഭിച്ചു. ആഗോള നിലവാരത്തിനോട് കിടപിടിക്കുന്ന ബയോ...

പൃഥ്വിരാജിന്റെ കടുവയുടെ കഥ മോഷ്ടിച്ചു : സുപ്രിയയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ് ; വിവാദവുമായി തമിഴ് നാട് സ്വദേശിയുടെ പരാതി

കൊച്ചി: പൃഥ്വിരാജ് നായകനായ 'കടുവ'-യുടെ കഥ മോഷണം ആരോപിച്ചുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹരജിയിൽ സംവിധായകൻ ജിനു വര്‍ഗീസ് അബ്രഹാമിനും നിർമാതാവ് സുപ്രിയ മേനോൻ തുടങ്ങിയവർക്ക് കോടതി നോട്ടീസ് അയച്ചു. തന്‍റെ...

Hot Topics

spot_imgspot_img