[rev_slider alias="inline"]

Main News

Don't Miss

Entertainment

ലൈംഗിക അതിക്രമ കേസ്: നടൻ ജയസൂര്യയെ 15ന് ചോദ്യം ചെയ്യും; നോട്ടീസ് നൽകി 

തിരുവനന്തപുരം : നടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി. സെക്രട്ടറിയെറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട്...

ബലത്സംഗ കേസ്; നടൻ സിദ്ദിഖ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ്...

ഒപ്പം നടക്കുന്ന പ്രകാശിന് താരദമ്പതിമാരുടെ ശമ്പളം 1.2 കോടി..! വിരാടിനും അനുഷ്‌കയ്ക്കും ഒപ്പം എട്ടാം വർഷത്തിലേയ്ക്ക് പ്രകാശും

മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ബാലികക്ക് മുമ്പിൽ നഗ്നത പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ

പെരുവന്താനം : പന്ത്രണ്ട് വയസുകാരിക്ക് മുമ്പിൽ നഗ്നത പ്രദർശിപ്പിച്ച യുവാവ് പിടിയിൽകൊടികുത്തി സ്വദേശി സുനീഷ് സുരേന്ദ്രൻ (34) നെയാണ് മുണ്ടക്കയം സി.ഐ. എ ഷൈൻ കുമാർ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30...

കൂരോപ്പടയിൽ മനോഹരമായ പൂന്തോട്ടമൊരുക്കി ഓട്ടോറിക്ഷ തൊഴിലാളികൾ : സ്റ്റാൻഡിന് സമീപം കൃഷി ആരംഭിച്ചത് സിഐടിയു തൊഴിലാളികൾ

കൂരോപ്പട : ഓട്ടോക്കാർക്കെന്താ പൂന്തോട്ടത്തിൽ കാര്യം ? കൂരോപ്പട കവലയിലെ ഓട്ടോ സ്റ്റാൻഡിൽ ഓട്ടം വിളിക്കാനെത്തുന്ന യാത്രക്കാർ ഈ ചോദ്യമുയർത്തിയാൽ അത്ഭുതപ്പെടേണ്ടതില്ല. സ്റ്റാൻഡിലെ ഒരു പറ്റം തൊഴിലാളികൾ തങ്ങളുടെ ഒഴിവ് സമയങ്ങൾ ചിലവഴിക്കുന്നത്...

എന്റെയും എന്റെ മക്കളുടേയും മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണം ; തിരുവനന്തപുരത്ത് ടാങ്കറിന് മുന്നിലേയ്ക്ക് കാറോടിച്ച് കയറ്റി അച്ഛനും മകനും ജീവനൊടുക്കി

തിരുവനനന്തപുരം : ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ച സംഭവത്തിൽ ദുരൂഹത. പുലർച്ചെയോടെയുണ്ടായ നടന്ന അപകടമരണം ആത്മഹത്യ ആയിരുന്നുവെന്നാണ് പുറത്ത് വരുന്ന സൂചന. തിരുവനന്തപുരം മണികണ്ടേശ്വരം സ്വദേശികളായ പ്രകാശ് ദേവരാജൻ...

പാലക്കാട് യുവാവിനെ കൊലപ്പെടുത്തിയത് ബാറ്റിന് അടിച്ച് ; കൊലപാതകത്തിന്റെ വീഡിയോ ജാഗ്രത ന്യൂസിന് ; വീഡിയോ കാണാം

പാലക്കാട്: പാലക്കാട് യുവാവിനെ മർദിച്ച് കൊലപ്പെടുത്തുന്ന വീഡിയോ പുറത്തായി.അനസിനെ ഫിറോസ് മർദ്ദിക്കുന്നത് ബാറ്റു കൊണ്ട് എന്നതിന് തെളിവായ വീഡിയോ ആണ് പുറത്ത് വന്നത്. മരിച്ച യുവാവിനെ രണ്ടു തവണ അടിച്ചു അടി കൊണ്ടയുടൻ...

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് ; വില കുറയുന്നത് തുടർച്ചയായ രണ്ടാം ദിവസം

കൊച്ചി: സംസ്ഥാനത്ത് സ്വർണയിൽ വിലയിൽ വീണ്ടും കുറവ്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവിലയിൽ കുറവുണ്ടായിരിക്കുന്നത്. ഇന്ന് ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്.സംസ്ഥാനത്തെ സ്വർണ വില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണംഗ്രാമിന് - 4745പവന്...

Hot Topics

spot_imgspot_img