[rev_slider alias="inline"]

Main News

Don't Miss

Entertainment

ഒപ്പം നടക്കുന്ന പ്രകാശിന് താരദമ്പതിമാരുടെ ശമ്പളം 1.2 കോടി..! വിരാടിനും അനുഷ്‌കയ്ക്കും ഒപ്പം എട്ടാം വർഷത്തിലേയ്ക്ക് പ്രകാശും

മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...

കാതലിലെ ഇഴുകിച്ചേർന്നുള്ള രംഗം ഒഴിവാക്കിയത് മമ്മൂട്ടി കാരണല്ല; വിമർശനങ്ങളിൽ മറുപടിയുമായി സംവിധായകൻ

കൊച്ചി: കാതലിന്റെ തിരക്കഥ വായിച്ചപ്പോൾ തന്നെ മമ്മൂട്ടിയായിരുന്നു മനസിലെന്ന് സംവിധായകൻ ജിയോ ബേബി. കഥ പറഞ്ഞപ്പോൾ തന്നെ അദ്ദേഹം ഓകെ പറഞ്ഞു. കണ്ണൂർ സ്‌ക്വാഡ് മാറ്റിവച്ചാണ് അദ്ദേഹം കാതലിൽ അഭിനയിച്ചത്. 'ഒരു അഭിനേതാവ് എന്ന നിലയിൽ മമ്മൂട്ടിക്ക്...

അനുജൻ മരിച്ചത് മോഹൻ ലാലിനെ അനുകരിച്ച്; ആ സ്‌നേഹം ലാലേട്ടന് എന്നോടും അമ്മയോടും ഉണ്ട്; ജീവിതത്തിലെ ദുരന്തം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക

കൊച്ചി: അനിയന്റെ അകാല മരണത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടി പ്രിയങ്ക. വാർത്തകൾ പ്രചരിച്ചത് പോലെ അനിയന്റെ മരണത്തിന് തന്റെ ലൈഫിലുണ്ടായ വിവാദവുമായി യാതൊരു ബന്ധവുമില്ലെന്ന് നടി പറഞ്ഞു. സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഡ്രോൺ പറത്തിയ യുവാവിനെതിരെ കേസെടുത്തു.

ഏറ്റുമാനൂർ: അതീവസുരക്ഷാ മേഖലയും ചരിത്രപ്രസിദ്ധവുമായ ഏറ്റുമാനൂർ മഹാദേവക്ഷേത്തിന് മുകളിലൂടെ ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്താൻ ശ്രമച്ച യുവവിനെതിരെ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു. സുരക്ഷാ മാനദ്ണ്ഡങ്ങൾ മറികടന്ന് ക്ഷേത്രത്തിന്റെ ആകാശ ദൃശ്യം പകർത്താൻ ശ്രമിച്ച...

എരുമേലി സ്വദേശിയായ മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

തിരുവല്ല : എരുമേലി സ്വദേശിയായ 60 കാരനെ പുഷ്പഗിരി റെയിൽവേ ക്രോസിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. എരുമേലി മുക്കൂട്ടുതറ മരുതി മൂട്ടിൽ വീട്ടിൽ എം കെ ദിവാകരൻ (...

തിരുവല്ല എംസി റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ തലകീഴായി മറിഞ്ഞു

തിരുവല്ല : എം.സി റോഡിലെ തിരുവല്ല രാമൻ ചിറയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ചങ്ങനാശ്ശേരി മാടപ്പള്ളി അരുണോദയത്തിൽ പ്രസന്ന, മകൾ അമല എന്നിവർക്കാണ് പരിക്കേറ്റത്.എംസി...

കോട്ടയം ഈരയിൽക്കടവ് ബൈപ്പാസ് റോഡിലെ അപകടം; പരിക്കേറ്റത് കളക്ടറേറ്റ് സ്വദേശികളായ രണ്ടു പേർക്ക്; പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസ് റോഡിലുണ്ടായ അപകടത്തിൽ പരിക്കേറ്റത് കളക്ടറേറ്റ് സ്വദേശികളായ രണ്ടു പേർക്ക്. കളക്ടറേറ്റ് പട്ടവിളയിൽ പി.എ അലക്‌സാണ്ടർ (61), ആലുങ്കൽ എ.കെ എബ്രഹാം(62) എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടു പേരെയും ജില്ലാ ജനറൽ...

ഈരയിൽക്കടവ് ബൈപ്പാസിൽ കലുങ്കിൽ കയറി നിയന്ത്രണം നഷ്ടമായ കാർ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചു തെറുപ്പിച്ചു; ഗുരുതരമായി പരിക്കേറ്റ യാത്രക്കാർ ജില്ലാ ജനറൽ ആശുപത്രിയിൽ; കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി ആരോപണം

ഈരയിൽക്കടവിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: ഈരയിൽക്കടവ് ബൈപ്പാസ് റോഡിനു നടുവിലെ കലുങ്കിൽ കയറി നിയന്ത്രണം നഷ്ടമായ കാർ എതിർ ദിശയിൽ നിന്നും എത്തിയ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചു തെറുപ്പിച്ചു. അപകടത്തിൽപ്പെട്ട സ്‌കൂട്ടർ യാത്രക്കാർ...

Hot Topics

spot_imgspot_img