[rev_slider alias="inline"]

Main News

Don't Miss

Entertainment

അനുജൻ മരിച്ചത് മോഹൻ ലാലിനെ അനുകരിച്ച്; ആ സ്‌നേഹം ലാലേട്ടന് എന്നോടും അമ്മയോടും ഉണ്ട്; ജീവിതത്തിലെ ദുരന്തം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക

കൊച്ചി: അനിയന്റെ അകാല മരണത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടി പ്രിയങ്ക. വാർത്തകൾ പ്രചരിച്ചത് പോലെ അനിയന്റെ മരണത്തിന് തന്റെ ലൈഫിലുണ്ടായ വിവാദവുമായി യാതൊരു ബന്ധവുമില്ലെന്ന് നടി പറഞ്ഞു. സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു...

കാത്തിരിപ്പിന് വിരാമം ; കേരളത്തിലെ വേട്ടൈയന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു

ജയിലര്‍ പോലെ കാത്തിരിപ്പ് ഉയര്‍ത്തിക്കൊണ്ട് എത്തുന്ന രജനി ചിത്രമാണ് വേട്ടൈയന്‍. രജനികാന്തിനൊപ്പം അമിതാഭ് ബച്ചനും ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗുബാട്ടിയുമൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഒരു വില്ലന്‍ റോളില്‍ സാബുമോന്‍ അബ്ദുസമദും എത്തുന്നുണ്ട്....

പീഡനക്കേസില്‍ അറസ്റ്റിലായ ജാനി മാസ്റ്റര്‍ക്ക് ദേശീയ അവാര്‍ഡ് വാങ്ങാന്‍ ജാമ്യം; പക്ഷെ പിന്നാലെ മാസ്റ്ററെ ഞെട്ടിച്ച് വന്‍ ട്വിസ്റ്റ്

ഹൈദരാബാദ്: പ്രശസ്ത സിനിമാ ഡാന്‍സ് കൊറിയോഗ്രാഫർ ജാനി മാസ്റ്റർ സെപ്തംബർ പത്തൊന്‍പതിനാണ് പ്രായപൂര്‍ത്തിയാകാത്ത സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു എന്ന കേസില്‍ അറസ്റ്റിലാകുന്നത്. ഇതിന് ഏതാണ്ട് ഒരു മാസം മുന്‍പ് ധനുഷ് നായകനായ തിരുച്ചിത്രമ്പലം (2022) എന്ന ചിത്രത്തിന് മികച്ച...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ഈ പുസ്തകവായന നമ്മളെ അടിമുടി ആനന്ദത്തിലാറാടിക്കുമെന്നുറപ്പ് ;കണ്ണൻ വന്ന് തൊട്ടുപോയ പുസ്തകങ്ങൾ ;നിർമ്മാല്യസുഖം തരുന്ന വായനാശൈലി:മിത്ര പബ്ലിക്കേഷൻസിന്റെ പുതിയ പ്രസിദ്ധീകരണങ്ങൾ പരിചയപ്പെടാം

കണ്ണനെ കണ്ട് കൊതിക്കാത്ത മലയാളിയുണ്ടോ !സ്വന്തം കുഞ്ഞിനെ'കണ്ണാ ..' എന്നു വിളിക്കാത്തവരുണ്ടോ !തിരിമുറിഞ്ഞ ആ കള്ളൻ കണ്ണൻ തന്റെ ഭക്തരുമായാടിയ കഥകളുടെ പത്തു പുസ്തകങ്ങളിൽരണ്ട് പുസ്തകങ്ങൾമിത്ര പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചു കഴിഞ്ഞു.'കണ്ണനെ കണ്ടവർ 'എന്ന...

പ്ലസ് ടു പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം : പ്ലസ് ടു പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും.രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. 4,32,436 കുട്ടികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതിയത്. 3,65,871...

നാഷണൽ ഹെറാൾഡ് കേസ് ; രാഹുൽ ഗാന്ധിയെ ഇ ഡി ഇന്നും ചോദ്യം ചെയ്യും

ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും.സോണിയ ഗാന്ധിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ചോദ്യം ചെയ്യല്‍ രാഹുലിന്‍റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞയാഴ്ച...

അഗ്നി പഥ് ; പ്രതിഷേധങ്ങൾ ശക്തമാകുമ്പോഴും പദ്ധതിയിൽ മാറ്റമില്ല ;  വിജ്ഞാപനം കരസേന ഇന്ന് പുറത്തിറക്കും

ഡല്‍ഹി: അഗ്നിപഥിലെ വിജ്ഞാപനം കരസേന ഇന്ന് പുറത്തിറക്കും. അഗ്നിവീറുകള്‍ക്കു പ്രത്യേക ഇളവുകള്‍ നല്‍കിയ ശേഷം ഇറങ്ങുന്ന വിജ്ഞാപനമാണിത്. പ്രതിഷേധത്തിനിടയിലും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വിവരിച്ചു വ്യോമസേന...

നാട്ടുകാരുടെ നടുവൊടിച്ചിരുന്ന വാഗമൺ റോഡിൽ വീണ്ടും മണ്ണിടിച്ചിൽ; തവിട് പൊടിയായ റോഡ് വീണ്ടും തകർന്നു

കോട്ടയം: നാട്ടുകാരുടെ നടുവൊടിച്ചിരുന്ന വാഗമൺ-ഈരാറ്റുപേട്ട റോഡിൽ മണ്ണ് ഇടിഞ്ഞു ഗതാഗതം തടസപ്പെട്ടു. തീക്കോയി പഞ്ചായത്തിലെ വെള്ളികുളത്തിനും കാരിക്കാട് ടോപിനും ഇടയിലണ് മണ്ണ് ഇടിഞ്ഞു വീണത്. രാത്രി ഒമ്പത് മണിയോടെയായിരിന്നു സംഭവം. റോഡിന്റെ പകുതിയോളം...

Hot Topics

spot_imgspot_img