[rev_slider alias="inline"]

Main News

Don't Miss

Entertainment

പീഡനക്കേസില്‍ അറസ്റ്റിലായ ജാനി മാസ്റ്റര്‍ക്ക് ദേശീയ അവാര്‍ഡ് വാങ്ങാന്‍ ജാമ്യം; പക്ഷെ പിന്നാലെ മാസ്റ്ററെ ഞെട്ടിച്ച് വന്‍ ട്വിസ്റ്റ്

ഹൈദരാബാദ്: പ്രശസ്ത സിനിമാ ഡാന്‍സ് കൊറിയോഗ്രാഫർ ജാനി മാസ്റ്റർ സെപ്തംബർ പത്തൊന്‍പതിനാണ് പ്രായപൂര്‍ത്തിയാകാത്ത സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു എന്ന കേസില്‍ അറസ്റ്റിലാകുന്നത്. ഇതിന് ഏതാണ്ട് ഒരു മാസം മുന്‍പ് ധനുഷ് നായകനായ തിരുച്ചിത്രമ്പലം (2022) എന്ന ചിത്രത്തിന് മികച്ച...

“ആ ഒരാളെ കൈകാര്യം ചെയ്ത് വിട്ടത് വളരെ കഷ്ടപ്പെട്ട്; ഞാന്‍ അത് തുറന്ന് പറഞ്ഞാല്‍ ആ നടന് വലിയ ബുദ്ധിമുട്ട് ഉണ്ടാകും; എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല”; നടി പ്രിയങ്ക

കൊച്ചി: തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക അനൂപ്. തനിക്ക് ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അയാളെ താന്‍ കൈകാര്യം ചെയ്തുവെന്നുമാണ് പ്രിയങ്ക പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു...

ഒരു സ്ത്രീയെ എങ്ങനെയാണ് പ്രാർത്ഥിക്കുന്നത് ദൈവമായി കരുതുന്നത് ; അല്ലാഹുവാണ് യഥാർത്ഥ ദൈവം എന്ന് ഞാൻ തിരിച്ചറിഞ്ഞത് പ്രണയത്തിലൂടെ; വെളിപ്പെടുത്തലുമായി നടി മിന്നു മുനീർ

കൊച്ചി: മലയാളി പ്രേക്ഷകരെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു വ്യക്തിയാണ് മീനു മുനീർ. വളരെ ചെറിയ സമയം കൊണ്ട് തന്നെ മീനു ആളുകളുടെ സംസാരവിഷയമായി മാറുകയും ചെയ്തിരുന്നു. നടൻ ജയസൂര്യ മുകേഷ് ബാലചന്ദ്രമേനോൻ തുടങ്ങിയവർക്കെതിരെ വളരെ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ഈരാറ്റുപേട്ടയിൽ നിന്ന് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി : മൃതദേഹം കണ്ടെത്തിയത് പാലായിൽ നിന്ന്

കോട്ടയം : പാല ഈരാറ്റുപേട്ടയിൽ ഒരാഴ്ച മുമ്പ് പുഴയിൽ കാണാതായ നസീബ(85)യുടെ മൃതദേഹം കണ്ടെത്തി. നബീസയുടെ മൃതദേഹം കണ്ടെത്തിയത് കിടങ്ങൂരിനു സമീപത്തെ കടവിൽ നിന്ന്. കിടങ്ങൂർ പൊലീസ് കേസെടുത്തു. നേരത്തെ ഈരാറ്റുപേട്ടയിലെ പാലത്തിൽ...

ഏത് വേനലിലും കുഴിമറ്റത്ത് ഇനി കുടിവെളളം മുടങ്ങില്ല : നാട്ടുകാർക്ക് ആശ്വാസമായി കുടിവെള്ള പദ്ധതി

കുഴമറ്റം : ഏത് വേനലിനും കുഴിമറ്റം ബഥനിയിൽ ഇനി കുടിവെളളം മുടങ്ങില്ല. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽപ്പെടുത്തി കിണർ കുത്തിയാണ് വെള്ളം എത്തിക്കുന്നത്. ഇതോടെ പ്രദേശത്തെ ശുദ്ധജല പ്രശ്നത്തിന് പരിഹാരമാകും. കോട്ടയം ജില്ലാ പഞ്ചായത്ത്...

കുമരകം റോഡിൽ വ്യത്യസ്ത അപകടങ്ങൾ : നിയന്ത്രണം വിട്ട കാറുകൾ അപകടത്തിൽപ്പെട്ട് രണ്ടു പേർക്ക് പരിക്ക്

കോട്ടയം : കുമരകം റോഡിൽ അപകടങ്ങളിലായി രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു. പോസ്റ്റ് ഒടിഞ്ഞു വൈദ്യുതി വിതരണം തടസപ്പെട്ടു. കോട്ടയം - കുമരകം റോഡിലുണ്ടായ വ്യത്യസ്ത അപകടങ്ങളിലാണ് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റത്. ചെങ്ങളം അയ്യമ്മാത്ര പാലത്തിനു...

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ദുബായിലേയ്ക്ക് കറൻസി കടത്തി ; ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്

കൊച്ചി : മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്നാണ് ആരോപണം. സംഭവത്തില്‍ മുഖ്യമന്ത്രിക്കുള്ള ബന്ധത്തെക്കുറിച്ച് കോടതിയില്‍ രഹസ്യമൊഴി നല്‍കിയെന്ന് സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കും ഓഫീസിനും...

ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ആവാസപ്പൊരുത്തം പരിസ്ഥിതി ദിനാചരണം നടത്തി

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ സാഫിന്റെ ആഭിമുഖ്യത്തിൽ "ആവാസപ്പൊരുത്തം " എന്ന പേരിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. വൃക്ഷ പരിചയം പരിപാടിക്ക് അധ്യാപകൻ മുഹമ്മദ്...

Hot Topics

spot_imgspot_img