[rev_slider alias="inline"]

Main News

Don't Miss

Entertainment

കാത്തിരിപ്പിന് വിരാമം ; കേരളത്തിലെ വേട്ടൈയന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു

ജയിലര്‍ പോലെ കാത്തിരിപ്പ് ഉയര്‍ത്തിക്കൊണ്ട് എത്തുന്ന രജനി ചിത്രമാണ് വേട്ടൈയന്‍. രജനികാന്തിനൊപ്പം അമിതാഭ് ബച്ചനും ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗുബാട്ടിയുമൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഒരു വില്ലന്‍ റോളില്‍ സാബുമോന്‍ അബ്ദുസമദും എത്തുന്നുണ്ട്....

പീഡനക്കേസില്‍ അറസ്റ്റിലായ ജാനി മാസ്റ്റര്‍ക്ക് ദേശീയ അവാര്‍ഡ് വാങ്ങാന്‍ ജാമ്യം; പക്ഷെ പിന്നാലെ മാസ്റ്ററെ ഞെട്ടിച്ച് വന്‍ ട്വിസ്റ്റ്

ഹൈദരാബാദ്: പ്രശസ്ത സിനിമാ ഡാന്‍സ് കൊറിയോഗ്രാഫർ ജാനി മാസ്റ്റർ സെപ്തംബർ പത്തൊന്‍പതിനാണ് പ്രായപൂര്‍ത്തിയാകാത്ത സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു എന്ന കേസില്‍ അറസ്റ്റിലാകുന്നത്. ഇതിന് ഏതാണ്ട് ഒരു മാസം മുന്‍പ് ധനുഷ് നായകനായ തിരുച്ചിത്രമ്പലം (2022) എന്ന ചിത്രത്തിന് മികച്ച...

“ആ ഒരാളെ കൈകാര്യം ചെയ്ത് വിട്ടത് വളരെ കഷ്ടപ്പെട്ട്; ഞാന്‍ അത് തുറന്ന് പറഞ്ഞാല്‍ ആ നടന് വലിയ ബുദ്ധിമുട്ട് ഉണ്ടാകും; എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല”; നടി പ്രിയങ്ക

കൊച്ചി: തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക അനൂപ്. തനിക്ക് ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അയാളെ താന്‍ കൈകാര്യം ചെയ്തുവെന്നുമാണ് പ്രിയങ്ക പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

സ്വർണ്ണക്കടത്ത് – ഡോളർക്കടത്ത് കേസ്: മുഖ്യമന്ത്രി രാജി വയ്ക്കണം; കോൺഗ്രസ് കരിദിനാചരണം നടത്തും

തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജൂൺ എട്ട് ബുധനാഴ്ച കോൺഗ്രസ് കരിദിനമാചരിക്കും. നയതന്ത്ര പാഴ്സൽ സ്വർണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് സ്വർണ്ണകള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

സ്വർണ്ണക്കടത്തിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി രാജി വയ്ക്കുക; വിജയപുരത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

കോട്ടയം: സ്വർണ്ണ കടത്തിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപെട്ടുകൊണ്ട് വിജയപുരം മണ്ഡലം കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് മിഥുൻ ജി തോമസിന്റെ നേത്യത്വത്തിൽ നടത്തിയ...

കുഴിമറ്റത്ത് ലോക പരിസ്ഥിതി ദിനം ആചരിച്ചു; ചിങ്ങവനം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹരിതം പദ്ധതി ആരംഭിച്ചു

കുഴിമറ്റം : ലോക പരിസ്ഥിതി ദിനാഘോഷത്തോട് അനുബന്ധിച്ച് ചിങ്ങവനം എൻ എസ് എസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹരിതം പദ്ധതി ആരംഭിച്ചു. പരിസ്ഥിതി സന്ദേശ റാലി, പരിസ്ഥിതി ക്വിസ്, രചനാ മത്സരങ്ങൾ ,...

കേരളത്തിൽ വീണ്ടും കൊവിഡ് കുതിച്ചുയരുന്നു; രണ്ടു പേർ കൊവിഡ് ബാധിച്ചു മരിച്ചു; രണ്ടായിരം കടന്ന് കൊവിഡ് രോഗികൾ; അതീവ ജാഗ്രതാ നിർദേശം

കോട്ടയം: സംസ്ഥാനത്ത് കൊവിഡ് വീണ്ടും കുതിച്ചുയരുന്നു. ഇന്ന് കേസുകൾ രണ്ടായിരവും കടന്നു. 2271 പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. രണ്ടു മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.എറണാകുളത്തും തിരുവനന്തപുരത്തുമാണ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്...

ഇടുക്കി കുമളിയിൽ ബൈക്കിലെത്തി വിദ്യാർത്ഥിനിയെ കടന്നു പിടിക്കാൻ ശ്രമിച്ചു; ചെങ്കര സ്വദേശിയായ യുവാവ് പൊലീസ് പിടിയിൽ

കുമളി: വിദ്യാർഥിനിയെ ബൈക്കിലെത്തി കടന്നു പിടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ചെങ്കര സ്വദേശിയായ സ്റ്റാൽവിൻ(22) ആണ് പിടിയിലായത്.തിങ്കളാഴ്ചയായിരുന്നു സംഭവം. വിദ്യാർഥിനി സ്‌കൂളിലേക്ക് പോകുന്നതിനിടെ ഇയാൾ ബൈക്കിലെത്തി ശരീരത്തിൽ കടന്നു പിടിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ്...

Hot Topics

spot_imgspot_img