[rev_slider alias="inline"]

Main News

Don't Miss

Entertainment

എവിടെ?എമ്പുരാനിൽ നിന്ന് ലൈക്ക പിന്മാറിയെന്ന് പറഞ്ഞവവർ എവിടെ? പ്രചാരണങ്ങൾക്ക് മറുപടിയുമായി പൃഥ്വി

മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാൻ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ആശിർവാദ് സിനിമാസിനൊപ്പം തെന്നിന്ത്യയിലെ...

ഹോട്ടലിൽ എത്തിയത് വ്യാജ പേരിൽ; പ്രയാഗയും ശ്രീനാഥ് ഭാസിയും അടക്കം 20 പേർ; ലഹരിപാർട്ടിയുടെ കൃത്യമായ വിവരങ്ങൾ പൊലീസിന്

മരട്: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശും കൂട്ടാളിയും മരടിലെ ഹോട്ടലിൽ വെച്ച് അറസ്റ്റിലായതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. പോലീസ് നിരീക്ഷണം ഉണ്ടെന്ന് മനസ്സിലാക്കിയ ഓം പ്രകാശ് സ്വന്തം പേരിലായിരുന്നില്ല റൂമുകൾ ബുക്ക് ചെയ്തത്. മൂന്ന് റൂമുകളായിരുന്നു...

സിനിമയിലെ ലഹരി വിവാദത്തിൽ പ്രതികരണവുമായി പ്രയാഗ മാർട്ടിൻ; ഓംപ്രകാശുമായി ബന്ധമില്ല; ലഹരി ഉപയോഗിച്ചിട്ടുമില്ല

കൊച്ചി: കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാളം സിനിമാ താരങ്ങളുടെ പേരുകളും. നടി പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്. എന്നാൽ ഓം പ്രകാശുമായി...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

വാകത്താനത്ത് സിപിഎം നേതൃത്വത്തിൽ സിവിൽ സർവീസ് ജേതാവിനെ ആദരിച്ചു

വാകത്താനം : സിവിൽ സർവീസ് ജേതാവിനെ സിപിഎം വാകത്താനം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു . സിവിൽ സർവീസ് പരീക്ഷയിൽ 134-ാം റാങ്ക് കരസ്ഥമാക്കിയ തോട്ടക്കാട് സാം വർഗീസ് പുതുക്കാടിനെയാണ് സിപിഐഎം വകത്താനം...

കോട്ടയം ഉൾപ്പടെ 7 ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് ; അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തില്‍ ഇടിമിന്നലോടെയുള്ള വ്യാപക മഴക്ക് സാധ്യത

തിരുവനന്തപുരം : കോട്ടയം ഉൾപ്പടെ 7 ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് .കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ബുധനാഴ്ച മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്.അറബിക്കടലില്‍നിന്ന് കേരളതീരത്തേക്ക് വീശുന്ന കാലവര്‍ഷക്കാറ്റിന്‍റെ...

വെള്ളറടയിൽ വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു അശ്ലീല ചിത്രങ്ങളും വീഡിയോയും പകർത്തി; വിദേശത്തേയ്ക്കു കടന്ന ശേഷം അശ്ലീല ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ

വെള്ളറട: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുലശേഖരം ചക്രപാണി മണിയൻകുഴി ആമ്ബാടി ചാനൽക്കരവീട്ടിൽ പ്രകാശ് (27) ആണ് പിടിയിലായത്. പെൺകുട്ടിയെ പീഡിപ്പിച്ചശേഷം വിദേശത്തേക്ക് പോയി വർഷങ്ങൾക്ക്...

വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കുമായി വിശാലമായ സസ്യോദ്യാനം പ്രഖ്യാപിച്ച് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്

കല്‍പറ്റ: ലോക പരിസ്ഥിതി ദിനത്തിന്റെ 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് കാമ്പസിന്റെ സമീപത്തായി സസ്യോദ്യാനം വികസിപ്പിക്കുന്നതിനായി സ്ഥലം വിട്ടുനല്‍കി. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ ആഗോള സിഎസ്ആര്‍ വിഭാഗമായ ആസ്റ്റര്‍ വൊളണ്ടിയേഴ്‌സാണ്...

ഉറങ്ങി ക്കിടന്നവരുടെ മാല മോഷ്ടിച്ച കേസിൽ ഇടുക്കി വാത്തുക്കുടി മേലേ ചിന്നാർ ജിജോ (43) മംഗലം ഡാം പൊലീസിന്റെ പിടിയിലായി

ഇടുക്കി:ഇക്കഴിഞ്ഞ ഫെബ്രുവരി 12നാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽഉറങ്ങിക്കിടക്കുകയായിരുന്ന വക്കാല കോയിതറ തങ്കയുടെ കഴുത്തിൽ നിന്നു 10 ഗ്രാം സ്വർണമാലയും ചെറുകുന്നം മോഹനന്റെ മകൾ അനുശ്രീയുടെ 3 പവൻ സ്വർണമാലയുമാണു കവർന്നത്. മോഷണമുതൽ വിറ്റ...

Hot Topics

spot_imgspot_img