സമീപകാലത്ത് റിലീസ് ചെയ്ത് ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ ഏറ്റെടുത്ത സിനിമയാണ് ജയിലർ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ രജനികാന്ത് നിറഞ്ഞാടിയപ്പോൾ മോഹൻലാലും ശിവരാജ് കുമാറും വിനായകനും വേറിട്ട പ്രകടനം കാഴ്ചവച്ചു. ഒരു സംവിധായകൻ എന്ന നിലയിൽ...
പ്രേക്ഷക മനസ്സുകളിൽ പുതുമയുടെ ദൃശ്യാനുഭവം സമ്മാനിച്ച്, തീപാറും ആക്ഷനുമായി തിയേറ്ററുകള്‍ നിറച്ച് മികച്ച പ്രേക്ഷക നിരൂപക പ്രശംസകളോടെ മുന്നേറുകയാണ് 'റൈഫിൾ ക്ലബ്ബ്'. തീയേറ്ററുകളിൽ നാലാം വാരവും പിന്നിട്ട് ജൈത്രയാത്ര തുടരുന്ന ചിത്രം ജനുവരി 16ന് നെറ്റ് ഫ്ലിക്സിൽ...
ദുബായ്: ഐസിസിയുടെ ഡിസംബറിലെ താരമായി ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. ഡിസംബറില്‍ കളിച്ച മൂന്ന് ടെസ്റ്റില്‍ 14.22 ശരാശരിയില്‍ 22 വിക്കറ്റ് വീഴ്ത്തിയാണ് ജസ്പ്രീത് ബുമ്ര ഡിവംബറിലെ താരമായത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിലെ ഇന്ത്യൻ ജയത്തിനുശേഷം...
തിരുവനന്തപുരം : കേരളത്തില്‍ ഇന്നു മഴയ്ക്കു സാധ്യത.40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണു മഴ മുന്നറിയിപ്പ്.
ഖത്തർ : ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നു ഫുട്ബോൾ മാമാങ്കത്തിന് രണ്ടാഴ്ച പിന്നിടുമ്പോൾ കാണികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ രണ്ടാം മത്സരത്തിന് ബ്രസീലും പോർച്ചുഗലും ഇറങ്ങുന്നു. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ നെയ്മർ ഇല്ലാതെയാണ് ബ്രസീൽ ഇന്ന്...
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതിയുടെ സമരം തെരുവ്യുദ്ധമായി മാറി. സമരക്കാര്‍ വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ത്തു. എസ്ഐ അടക്കം 36 പോലീസുകാര്‍ക്കു പരിക്ക്. പോലീസ് പലതവണ കണ്ണീര്‍ വാതകം...
തിരുവനന്തപുരം : പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റേയും സംഘര്‍ഷത്തിന്റേയും പശ്ചാത്തലത്തില്‍ പ്രതികരണവുമായി വികാരി ജനറല്‍ ഫാ യൂജിന്‍ പെരേര. വിഴിഞ്ഞത്ത് സമാധാനം വേണമെന്ന് യൂജിന്‍ പെരേര ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍മാരുമായും സമരക്കാരുമായും ചര്‍ച്ച നടത്തിയെന്ന്...
ഇ ഗ്രൂപ്പിൽ ഇനി എന്തും സംഭവിക്കാം..! രണ്ടു പേർക്ക് മരിച്ചു പിരിയാം. രണ്ടാൾക്ക് കുറച്ച് ദിവസം കൂടി ജീവൻ അവശേഷിപ്പിക്കാം. നിർണ്ണായകമായ മത്സരത്തിൽ സ്‌പെയിനും ജർമ്മനിയും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ...