സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത : കോട്ടയത്തും പത്തനംതിട്ടയിലും അടക്കമുള്ള ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം :  കേരളത്തില്‍ ഇന്നു മഴയ്ക്കു സാധ്യത.40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണു മഴ മുന്നറിയിപ്പ്.

Hot Topics

Related Articles