ജീവനക്കാരുടെപ്രതിഷേധ ധർണ്ണ നവംബർ 29 ന്

കോട്ടയം: ക്ഷാമബത്ത കുടിശിക അനുവദിക്കുക , മരവിപ്പിച്ച ലീവ് സറണ്ടർ പുന:സ്ഥാപിക്കുക , പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, വിലകയറ്റം തടയുക , മെഡി സെപ്പിലെ അപാകതകൾ പരിഹരിക്കുക, വിവിധ വകുപ്പുകളിലെ തസ്തികകൾ വെട്ടി കുറയ്ക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള എൻ ജി ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ ജീവനക്കാർ കോട്ടയം കളക്ടറേറ്റിന് മുൻപിൽ നവംബർ 29 ന് രാവിലെ 10 മണി മുതൽ നടത്തുന്ന പ്രതിഷേധ ധർണ്ണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ ഉദ്ഘാടനം ചെയ്യും.

Hot Topics

Related Articles