[rev_slider alias="inline"]

Main News

Don't Miss

Entertainment

നടൻ ബാല അറസ്റ്റിൽ; നടപടി മുൻ ഭാര്യ നൽകിയ പരാതിയിൽ

കൊച്ചി:  മുൻ ഭാര്യ നൽകിയ പരാതിയിൽ നടൻ ബാല അറസ്റ്റിൽ. കടവന്ത്ര പൊലീസാണ് പാലാരിവട്ടത്തെ വീട്ടിൽ നിന്നും പുലർച്ചെ  ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലാണ് നടപടി. മകളുമായി ബന്ധപ്പെട്ട് അടക്കം...

സംഗീത സംവിധായകൻ ഔസേപ്പച്ചൻ ആർഎസ്.എസ് വേദിയിൽ; സംഘ പ്രവർത്തകരുടെ അച്ചടക്കം കണ്ട് ഞെട്ടിയെന്ന് പ്രതികരണം

തൃശൂർ: സംഘപ്രവർത്തകരുടെ അച്ചടക്കം അത്ഭുതപ്പെടുത്തുന്നതാണെന്ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. ഇതുപോലെ 100 ശതമാനം അച്ചടക്കം വേറെ എവിടെയും കണ്ടിട്ടില്ലെന്നും ഔസേപ്പച്ചൻ പറഞ്ഞു. രാഷ്ട്രീയ സ്വയം സേവക് സംഘം തൃശിവപേരൂർ മഹാനഗരത്തിന്റെ പഥസഞ്ചലനം വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ സമാപിച്ചതിന്...

‘ഗുഡ് ഡേ’, ‘ഗുഡ് വൈബ്സ്’; പുതിയൊരു സന്തോഷം ജീവിതത്തിലേക്ക് വരുന്നുണ്ടെന്ന സൂചന നൽകി ആര്യ

ബഡായി ബംഗ്ലാവിലൂടെയായിരുന്നു ആര്യ ശ്രദ്ധിക്കപ്പെട്ടത്. കോമഡി പരിപാടിയില്‍ പങ്കെടുക്കുന്നത് ശരിയാവുമോയെന്നുള്ള ആശങ്ക തുടക്കം മുതലേ അലട്ടിയിരുന്നു. മുകേഷേട്ടനും പിഷാരടിയുമാണ് ആത്മവിശ്വാസമേകിയതെന്ന് താരം പറഞ്ഞിരുന്നു. ആശങ്കയോടെയായിരുന്നു തുടക്കമെങ്കിലും പരിപാടി ഹിറ്റായതോടെ ആര്യയുടെ കരിയറും മാറിമറിയുകയായിരുന്നു. ഷോയില്‍ കാണുന്നത് പോലെയാണ് ഞാന്‍...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ബാലവേല പൂർണ്ണമായും അവസാനിപ്പിക്കും ; ബാലവേല കണ്ടെത്തിയാല്‍ കര്‍ശന നടപടി : മന്ത്രി വി ശിവൻ കുട്ടി

തിരുവനന്തപുരം : കുട്ടികളെ തൊഴിലില്‍ ഏര്‍പ്പെടുത്തുന്നത് കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ ഊര്‍ജിതമാക്കുമെന്നും ബാലവേല കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും തൊഴിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ബാലവേല തടയുന്നതിനു നിയമപ്രകാരമുള്ള പരിശോധനകള്‍...

കുമരകം കോണത്താറ്റ് പാലത്തിൽ വാഹനാപകടം: വാഹനം പാലത്തിലിടിച്ച് വൻ ഗതാഗതക്കുരുക്ക്

കോട്ടയം: കുമരകം റോഡിൽ കോണത്താറ്റ് പാലത്തിൽ വാഹാനാപകടം. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. ഇതു വഴി വന്ന വാഹനം പാലത്തിലിടിച്ചാണ് അപകടം നടന്നത്. പാലത്തിന്റെ പടിഞ്ഞാറേ അപ്രോച്ചിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു...

വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ; ക്യാമറ കണ്ട വീട്ടമ്മ സഹായത്തിന് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വിളിച്ചപ്പോൾ ബാത്ത് റൂമിൽ നിന്ന് കേട്ടത് ചോരവീണ മണ്ണിൽ റിംങ് ടോൺ; പാലക്കാട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് സസ്‌പെൻഷൻ

പാലക്കാട്: പാർട്ടി പ്രവർത്തകയും അയൽവാസിയുമായ വീട്ടമ്മയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. പിന്നാലെ പാർട്ടിയിൽ നിന്ന് ഇയാളെ സസ്‌പെൻഡ് ചെയ്തു. കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി...

വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു ;സുനിത നിസാര്‍ സംസ്ഥാന പ്രസിഡന്റ് :എം ഐ ഇര്‍ഷാന സംസ്ഥാന ജനറല്‍ സെക്രട്ടറി

തിരുവനന്തപുരം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി സുനിത നിസാര്‍ (എറണാകുളം), ജനറല്‍ സെക്രട്ടറിയായി എം ഐ ഇര്‍ഷാന (ആലുവ) എന്നിവരെ തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന...

മുണ്ടക്കയം പാറത്തോട് ഗ്രേസി സ്‌കൂളിന് കൈത്താങ്ങായ് പുർവ വിദ്യാർത്ഥി കൂട്ടായ്മ

മുണ്ടക്കയം: പാറത്തോട് - പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്‌കൂളിലെ പുർവ്വ വിദ്യാർത്ഥികളുടെ സ്‌നേഹതീരം കൂട്ടായ്മ സ്‌ക്കൂൾ ബുക്കുകളും ബാഗുകളും , പഠനോപകരണങ്ങളും നൽകി ശ്രദ്ധേയമായി. സ്‌നേഹതീരം കുട്ടായ്മയിൽ നിന്നും സംഭരിച്ച തുക ഉപയോഗിച്ചാണ്...

Hot Topics

spot_imgspot_img