[rev_slider alias="inline"]

Main News

Don't Miss

Entertainment

നടൻ ബാല അറസ്റ്റിൽ; നടപടി മുൻ ഭാര്യ നൽകിയ പരാതിയിൽ

കൊച്ചി:  മുൻ ഭാര്യ നൽകിയ പരാതിയിൽ നടൻ ബാല അറസ്റ്റിൽ. കടവന്ത്ര പൊലീസാണ് പാലാരിവട്ടത്തെ വീട്ടിൽ നിന്നും പുലർച്ചെ  ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലാണ് നടപടി. മകളുമായി ബന്ധപ്പെട്ട് അടക്കം...

സംഗീത സംവിധായകൻ ഔസേപ്പച്ചൻ ആർഎസ്.എസ് വേദിയിൽ; സംഘ പ്രവർത്തകരുടെ അച്ചടക്കം കണ്ട് ഞെട്ടിയെന്ന് പ്രതികരണം

തൃശൂർ: സംഘപ്രവർത്തകരുടെ അച്ചടക്കം അത്ഭുതപ്പെടുത്തുന്നതാണെന്ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. ഇതുപോലെ 100 ശതമാനം അച്ചടക്കം വേറെ എവിടെയും കണ്ടിട്ടില്ലെന്നും ഔസേപ്പച്ചൻ പറഞ്ഞു. രാഷ്ട്രീയ സ്വയം സേവക് സംഘം തൃശിവപേരൂർ മഹാനഗരത്തിന്റെ പഥസഞ്ചലനം വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ സമാപിച്ചതിന്...

‘ഗുഡ് ഡേ’, ‘ഗുഡ് വൈബ്സ്’; പുതിയൊരു സന്തോഷം ജീവിതത്തിലേക്ക് വരുന്നുണ്ടെന്ന സൂചന നൽകി ആര്യ

ബഡായി ബംഗ്ലാവിലൂടെയായിരുന്നു ആര്യ ശ്രദ്ധിക്കപ്പെട്ടത്. കോമഡി പരിപാടിയില്‍ പങ്കെടുക്കുന്നത് ശരിയാവുമോയെന്നുള്ള ആശങ്ക തുടക്കം മുതലേ അലട്ടിയിരുന്നു. മുകേഷേട്ടനും പിഷാരടിയുമാണ് ആത്മവിശ്വാസമേകിയതെന്ന് താരം പറഞ്ഞിരുന്നു. ആശങ്കയോടെയായിരുന്നു തുടക്കമെങ്കിലും പരിപാടി ഹിറ്റായതോടെ ആര്യയുടെ കരിയറും മാറിമറിയുകയായിരുന്നു. ഷോയില്‍ കാണുന്നത് പോലെയാണ് ഞാന്‍...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

റബർ ടാപ്പിംഗ് തൊഴിലാളി യൂണിയൻ രൂപീകരിച്ചു

പാലാ : അസംഘിടിത തൊഴിൽ മേഖലയായ റബർ ടാപ്പിഗ് തൊഴിൽ ചെയ്യുന്ന തൊഴിലാളികളെ രാഷ്ട്രീയത്തിന് അതീതമായി ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലഷ്യവുമായി പ്രവർത്തിക്കുന്ന കേരളാ റബർ ടാപ്പേഴ്സ് യൂണിയന്റെ കോട്ടയം ജില്ലാക്കമ്മറ്റി...

കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥ മൂലം രോഗി മരിച്ചതായി പരാതി

കട്ടപ്പന : കട്ടപ്പനയിലെ സെന്റ് ജോൺസ് ആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥ മൂലം രോഗി മരിച്ചു. മഞ്ഞപ്പാറ താമസം ആയ ഗോപി കൊല്ലംപറമ്പിൽ 68 വയസ്സ് ആണ് മരിച്ചത്.ഡോക്ടർ മദ്യലഹരിയിലായിരുന്നുവെന്നും പരാതി.മൂന്നുദിവസം മുമ്പ് ശ്വാസംമുട്ടലും...

പ്രശസ്ത ബാലസാഹിത്യകാരി വിമല മേനോന്‍  നിര്യാതയായി

തിരുവനന്തപുരം : പ്രശസ്ത ബാലസാഹിത്യകാരി വിമല മേനോന്‍ (76)​ നിര്യാതയായി. ശനി വൈകിട്ട് ആറുമണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം മുളവന ജംഗ്ഷന്‍ കോസലത്തില്‍ പരേതനായ യു.ജി. മേനോന്റെ ഭാര്യയാണ്. സംസ്കാരം...

ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പര ; രണ്ടാം മത്സരം ഇന്ന് കട്ടക്കിൽ ; അനിവാര്യ വിജയം തേടി ടീം ഇന്ത്യ

കട്ടക് : ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് കട്ടക്കിൽ നടക്കും. ആദ്യത്തെ മത്സരത്തില്‍ തോറ്റ ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തില്‍ ജയം അനിവാര്യമാണ്. അഞ്ച് മത്സരമുള്ള പരമ്പരയില്‍ 1-0ന്  പിന്നിലാണ് ഇന്ത്യ.കട്ടക് സ്റ്റേഡിയത്തില്‍...

പൊതുപരിപാടികളിൽ കറുത്ത മാസ്കിന് വിലക്കില്ല ; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതുപരിപാടിയില്‍ കറുത്ത മാസ്കിനു വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.കറുത്ത മാസ്ക് ധരിച്ചവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന് മാധ്യമ വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഓഫീസിൽ നിന്നുള്ള വിശദീകരണം. കോട്ടയത്തും കൊച്ചിയിലും കറുത്ത മാസ്ക് ധരിച്ചെത്തിയ...

Hot Topics

spot_imgspot_img