മാറി ചിന്തിക്കുന്ന ആധുനിക തലമുറയുടെ വേറിട്ട ജീവിതവീക്ഷണങ്ങളും അതിലൂടെ സഞ്ചരിക്കുമ്പോൾ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും തുടർ സംഭവങ്ങളുമാണ് ചിത്രീകരണം പൂർത്തിയായ മിലൻ എന്ന ചിത്രത്തിൻ്റെ പ്രമേയം. സസ്പെൻസ് ത്രില്ലർ ജോണറിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. എഡ്യുക്കേഷൻ ലോൺ,സ്ത്രീ സ്ത്രീ,...
മുംബൈ: ഐപിഎല്‍ താരലേലത്തിന് മുമ്പ് ടീമുകള്‍ നിലനിര്‍ത്തുന്ന കളിക്കാര്‍ ആരൊക്കെയെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ വീണ്ടും അപ്രതീക്ഷിത ട്വിസ്റ്റ്. രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജഡേജയുള്‍പ്പെടെ നാലു...
കർണാടക : കെജിഎഫിന് ശേഷം കന്നഡ സൂപ്പർതാരം യഷ് നായകനാവുന്ന 'ടോക്‌സിക്' സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചു. സിനിമയുടെ ചിത്രീകരണത്തിനായി നൂറുകണക്കിന് മരങ്ങൾ മുറിച്ചെന്ന പരാതിയെ തുടർന്നാണ് സംസ്ഥാന വനം വകുപ്പ് ചിത്രീകരണം നിർത്തിവെപ്പിച്ചത്.
ചിത്രത്തിനായി ഏക്കർ കണക്കിന് സ്ഥലത്തെ...
കുറിച്ചി : കുറിച്ചി ഗവൺമെൻറ് ഹൈ സ്കൂളിൽ ക്ലാസ് നടക്കുന്നതിനിടെ ലാബിനുള്ളിൽ ടൈലുകൾ പൊട്ടിത്തെറിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് കുട്ടികൾക്ക് ക്ലാസ് നടക്കുന്നവരുടെ കമ്പ്യൂട്ടറിൽ ലാബിനുള്ളിലെ ടൈലുകൾ പൊട്ടിത്തെറിച്ചത്. മാസങ്ങൾക്ക് മുമ്പ് കുറിച്ചി പഞ്ചായത്തിൽ...
പാലക്കാട്: മഹിളാമോര്‍ച്ച നേതാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബിജെപി മുന്‍ ബൂത്ത് പ്രസിഡന്റ് പൊലീസ് പിടിയിലായി. കാളിപ്പാറ സ്വദേശി പ്രജീവിനെയാണ് പാലക്കാട് നോര്‍ത്ത് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. മഹിളാമോര്‍ച്ച...
തിരുവനന്തപുരം : സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍്ക്കും ജാഗ്രതാ നിര്‍്‌ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ 5 ജില്ലകളില്‍ നിന്നുള്ളവര്‍...
ഡല്‍ഹി : വര്‍ഷങ്ങള്‍ ഒരുമിച്ചു താമസിച്ച ശേഷം ബന്ധം തകരുമ്പോള്‍ ബലാത്സംഗ കുറ്റം ചുമത്തുന്നത് ന്യായീകരിക്കാനാവില്ലന്ന് ്സുപ്രീംകോടതി. രാജസ്ഥാന്‍ സ്വദേശിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബഞ്ചിന്റെ നിരീക്ഷണം.
നാല്...
തിരുവനന്തപുരം : വടകര എംഎല്‍എയും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ കെ രമയ്‌ക്കെതിരെ നിയമസഭയില്‍ വിവാദ പരാമര്‍ശം നടത്തിയ എം എം മണിയെ ന്യായീകരിച്ച് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയ രാഘവന്‍....