[rev_slider alias="inline"]

Main News

Don't Miss

Entertainment

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര; ഇന്ത്യൻ ടീമിൽ വീണ്ടും മാറ്റം; ബുമ്രയെ ഒഴിവാക്കി

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ വീണ്ടും മാറ്റം വരുത്തി ബിസിസിഐ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ താരമായ വരുണ്‍ ചക്രവര്‍ത്തിയെ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ അവസാന ഏകദിനത്തിനുള്ള ടീമില്‍ നിന്നൊഴിവാക്കി....

എത്ര പെട്ടെന്നാണ് സമയം കടന്നു പോകുന്നത്…കറുത്ത മുത്തിലെ ബാലമോളെ കണ്ട് അമ്പരന്ന് ആരാധകര്‍; വൈറലായി അക്ഷര കിഷോറിന്‍റെ പുതിയ ചിത്രങ്ങള്‍

'കറുത്ത മുത്ത്' എന്ന സീരിയലിലെ 'ബാലമോളെ' ഓർമയില്ലേ? ഡോക്ടര്‍ ബാലചന്ദ്രന്റെയും കാര്‍ത്തുവിന്റെയും മകളായ ബാലയെ.. മിനിസ്ക്രീനിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ബാലമോളുടേത്. ബാലമോളെ അവതരിപ്പിച്ച അക്ഷര കിഷോറിനെയും പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. പ്രേക്ഷകര്‍ക്ക് ബാലയെന്ന പേരിലായിരിക്കും...

സംവിധായകനായി ആര്യൻ ഖാൻ; അഭിനയിച്ചു കിങ് ഖാൻ…നെറ്ഫ്ലിക്സ് ടിവി ഷോയുടെ ടൈറ്റിൽ ടീസർ പുറത്ത് 

ഇന്ത്യൻ സിനിമയുടെ കിംഗ് ഖാൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പിതാവിന്റെ പാത പിന്തുടരാൻ ഒരുങ്ങുന്നു. എന്നാൽ നടനായല്ല ക്യാമറയ്ക്ക് പിറകിൽ നിൽക്കാൻ ആണ് ആര്യൻ ഖാൻ താൽപര്യപ്പെടുന്നത്. ആര്യൻ ഖാന്റെ സംവിധാനത്തിൽ നെറ്ഫ്ലിക്സ് ഒരുക്കുന്ന...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ഉച്ചയൂണ് ഗംഭീരമാക്കാൻ അടിപൊളി കൂന്തൾ റോസ്റ്റ് ആയാലോ?

ഭക്ഷണ പ്രിയരല്ലാത്തവർ വളരെ ചുരുക്കം പേർ മാത്രമേ കാണുകയുള്ളു. ചിലർക്ക് ഭക്ഷണം കഴിക്കുന്നത് മാത്രമാണ് ഇഷ്ടമെങ്കിൽ മറ്റു ചിലർക്കാകട്ടെ ഭക്ഷണം ഉണ്ടാക്കുന്നതിനോടും അവ വിളമ്പി നല്കുന്നതിനോടുമൊക്കെയാണ് പ്രിയം. ദിവസവും വ്യത്യസ്ത രുചികൾ പരീക്ഷിക്കുന്നവരും ഉണ്ടായിരിക്കും,...

വാഹനം ഹോൺ മുഴക്കി ; ഭയന്ന് ഓടിയ ആന വൈക്കത്ത് പരിഭ്രാന്തി പരത്തി

വൈക്കം: വാഹനത്തിന്റെ ഹോണടി കേട്ട് പരിഭ്രാന്തനായി ആനവിരണ്ടോടിയത്  പരിഭ്രാന്തി പരത്തി.ആനയെ പാപ്പാൻമാർ മിനിട്ടുകൾക്കകം തളച്ചതിനാൽ അനിഷ്ട സംഭവങ്ങളുണ്ടായില്ല. ഉദയനാപുരം ക്ഷേത്രത്തിലെ കാർത്തിക മഹോത്സവത്തോടനുബന്ധിച്ച് വൈക്കംമഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന കൂടിപ്പൂജ വിളക്കിന് എഴുന്നള്ളിക്കാനായി കൊണ്ടുവന്ന...

എടത്വ കറുകയിൽ തോമസ് വർഗ്ഗീസ്  നിര്യാതനായി : സംസ്ക്കാരം ഞായാറാഴ്ച 

എടത്വ: പച്ച കറുകയിൽ തോമസ് വർഗ്ഗീസ് (തോമാച്ചൻ-64 ) നിര്യാതനായി. ഭൗതികശരീരം  ഡിസംബർ 10 ശനിയാഴ്ച 5 മണിക്ക് സ്വവസതിയിൽ എത്തിക്കും.സംസ്ക്കാരം   ഞായാറാഴ്ച 2ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം  3 മണിക്ക്...

സന്നിധാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും പരിശോധന: ലക്ഷ്യം തീർത്ഥാടകർക്ക് വൃത്തിയുള്ള ഭക്ഷണം ഉറപ്പാക്കുക

ശബരിമല: സന്നിധാനത്തെ ഹോട്ടലുകളിലും ജ്യൂസ് കടകളിലും പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്. തീര്‍ഥാടകരുടെ തിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് പതിവ് പരിശോധനകള്‍ക്ക് പുറമെ പ്രത്യേക പരിശോധനകൂടി ആരംഭിച്ചിരിക്കുന്നത്. ഹോട്ടലുകളിലെയും മറ്റ് ഭക്ഷണശാലകളിലെയും ഭക്ഷണ പദാര്‍ഥങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുകയും...

സ്‌കൂൾ കലോത്സവത്തിൽ കഥാപ്രസംഗത്തിൽ അച്ഛന്റെ പാരമ്പര്യം പിൻതുടർന്ന് മകൾ; കാഥികൻ വിനോദ് ചമ്പക്കരയുടെ മകൾക്ക് സ്‌കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം

കോട്ടയം: സ്‌കൂൾ കലോത്സവത്തിൽ അച്ഛന്റെ പാരമ്പര്യവുമായി മകൾ. ഹയർസെക്കൻഡറി വിഭാഗത്തിൽ കഥാപ്രസംഗത്തിലാണ് അച്ഛന്റെ പാരമ്പര്യവും പകിട്ടും പിൻതുടർന്ന് മകൾ എത്തിയത്. കഥാപ്രസംഗത്തിൽ മകളുടെ ഒന്നാം സമ്മാനവും എ ഗ്രേഡും കണ്ട് മനം നിറഞ്ഞിരിക്കുകയാണ്...

Hot Topics

spot_imgspot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.