മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ വീണ്ടും മാറ്റം വരുത്തി ബിസിസിഐ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ താരമായ വരുണ്‍ ചക്രവര്‍ത്തിയെ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ അവസാന ഏകദിനത്തിനുള്ള ടീമില്‍ നിന്നൊഴിവാക്കി....
'കറുത്ത മുത്ത്' എന്ന സീരിയലിലെ 'ബാലമോളെ' ഓർമയില്ലേ? ഡോക്ടര്‍ ബാലചന്ദ്രന്റെയും കാര്‍ത്തുവിന്റെയും മകളായ ബാലയെ.. മിനിസ്ക്രീനിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ബാലമോളുടേത്. ബാലമോളെ അവതരിപ്പിച്ച അക്ഷര കിഷോറിനെയും പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. പ്രേക്ഷകര്‍ക്ക് ബാലയെന്ന പേരിലായിരിക്കും...
ഇന്ത്യൻ സിനിമയുടെ കിംഗ് ഖാൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പിതാവിന്റെ പാത പിന്തുടരാൻ ഒരുങ്ങുന്നു. എന്നാൽ നടനായല്ല ക്യാമറയ്ക്ക് പിറകിൽ നിൽക്കാൻ ആണ് ആര്യൻ ഖാൻ താൽപര്യപ്പെടുന്നത്. ആര്യൻ ഖാന്റെ സംവിധാനത്തിൽ നെറ്ഫ്ലിക്സ് ഒരുക്കുന്ന...
വിഴിഞ്ഞം തുറമുഖത്തിലെ തൊഴിൽ സാധ്യതകളുമായി ബന്ധപ്പെട്ടുള്ള സെമിനാർ ഇന്ന് നടക്കും. വൈകുന്നേരം മൂന്ന് മണിക്കാണ് പരിപാടി. മുല്ലൂർ എൻഎസ്എസ് ഹാളിൽ വച്ചാണ് പരിപാടി നടക്കുക.
18 വയസു മുതൽ 80 വയസു വരെ പ്രായമുള്ളവർക്ക്...
കോട്ടയം:വീര്യം കൂടിയ ലഹരി മരുന്നായ എംഡി എം എയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. മുട്ടമ്പലം ഗണേശകൃപ വീട്ടിൽ സനിൻ സന്തോഷി( 21) നെയാണ് കോട്ടയം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി...
പാലക്കാട്: ഇലന്തൂരിൽ നരബലിക്കിരയായ റോസ്ലിന്‍റെ മകളുടെ ഭർത്താവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന വട്ടോളി വീട്ടില്‍ ബിജു (44) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വടക്കാഞ്ചേരി എങ്കക്കാട് നമ്പീശന്‍ റോഡിലെ വാടകവീട്ടിലാണ് ബിജുവിന്റെ...
ഭക്ഷണ പ്രിയരല്ലാത്തവർ വളരെ ചുരുക്കം പേർ മാത്രമേ കാണുകയുള്ളു. ചിലർക്ക് ഭക്ഷണം കഴിക്കുന്നത് മാത്രമാണ് ഇഷ്ടമെങ്കിൽ മറ്റു ചിലർക്കാകട്ടെ ഭക്ഷണം ഉണ്ടാക്കുന്നതിനോടും അവ വിളമ്പി നല്കുന്നതിനോടുമൊക്കെയാണ് പ്രിയം.
ദിവസവും വ്യത്യസ്ത രുചികൾ പരീക്ഷിക്കുന്നവരും ഉണ്ടായിരിക്കും,...
വൈക്കം: വാഹനത്തിന്റെ ഹോണടി കേട്ട് പരിഭ്രാന്തനായി ആനവിരണ്ടോടിയത് പരിഭ്രാന്തി പരത്തി.ആനയെ പാപ്പാൻമാർ മിനിട്ടുകൾക്കകം തളച്ചതിനാൽ അനിഷ്ട സംഭവങ്ങളുണ്ടായില്ല. ഉദയനാപുരം ക്ഷേത്രത്തിലെ കാർത്തിക മഹോത്സവത്തോടനുബന്ധിച്ച് വൈക്കംമഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന കൂടിപ്പൂജ വിളക്കിന് എഴുന്നള്ളിക്കാനായി കൊണ്ടുവന്ന...