[rev_slider alias="inline"]

Main News

Don't Miss

Entertainment

ഇഷ്ടതാരത്തെ കാണാൻ സൈക്കിൾ ചവിട്ടിയെത്തിയത് 1600 കിലോമീറ്റർ; ഫ്ലൈറ്റിൽ മടക്കയാത്ര ടിക്കറ്റും, ഉപഹാരവും നൽകി അല്ലു അർജുൻ

പ്രിയ താരങ്ങളെ കാണാനായി കിലോമീറ്ററുകൾ താണ്ടി യാത്ര ചെയ്യുന്ന ആരാധകരെക്കുറിച്ചുള്ള വാർത്തകൾ നമ്മൾ മുൻപ് ഒരുപാട് തവണ കണ്ടിട്ടുള്ളതാണ്. അത്തരമൊരു കൗതുകമുണർത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. തന്റെ ഇഷ്ടതാരമായ അല്ലു അർജുനെ നേരിൽ കാണാൻ 1600 കിലോമീറ്ററിലധികം...

കുടുംബത്തോട് കലാഭവൻ മണി പറഞ്ഞ ആ വാക്കുകൾ അറംപറ്റി; അദ്ദേഹത്തിന്റെ വാക്കുകൾ കുടുംബത്തെ അനാഥമാക്കി

കൊച്ചി: 2016 മലയാള സിനിമയെ സംബന്ധിച്ച് വലിയ നഷ്ടങ്ങൾ സംഭവിച്ച വർഷമാണ്. കേരളക്കര ഒന്നടങ്കം വിതുമ്പിയ വർഷം. മലയാളികളുടെ സ്വന്തം കലാഭവൻ മണി വിടവാങ്ങിയ ദിനം.2016 മാർച്ച് 6 ന് കലാഭവൻ മണി അന്തരിച്ചു. വർഷങ്ങൾ എത്ര...

കാവലിന് നെറ്റ് ഫ്‌ളിക്‌സ് വാഗ്ദാനം ചെയ്തത് 21 കോടി..! തന്റെ ലാഭം കിട്ടിയ സിനിമകളിൽ ഒന്ന് കാവൽ; വെളിപ്പെടുത്തലുമായി നിർമ്മാതാവ് ജോബി ജോർജ്

കൊച്ചി: നീണ്ട ഇടവേളക്കു ശേഷം സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ഗംഭീരമാക്കിയ സിനിമയായിരുന്നു കാവൽ. നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവഹിച്ച് 2021-ൽ പ്രദർശനത്തിയ ചിത്രം നിർമ്മിച്ചത് ഗുഡ്വിൽ എൻറ്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ്. സുരേഷ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കുഞ്ഞുങ്ങളേയും ഭർത്താവിനേയും ഉപേക്ഷിച്ച് ഒളിച്ചോടി; വീട്ടമ്മയും കാമുകനും അറസ്റ്റിൽ

അഞ്ചുതെങ്ങ്: കുഞ്ഞുങ്ങളേയും ഭർത്താവിനേയും ഉപേക്ഷിച്ച് പഴയക്കാല സുഹൃത്തിനൊപ്പം ഒളിച്ചോടിയ വീട്ടമ്മയും കാമുകനും അറസ്റ്റിൽ. അഞ്ചുതെങ്ങ് മുത്തുറ്റ് ഫൈനാൻസിന് പുറകുവശം മാടൻവിള വീട്ടിൽ അനീഷ (30), ഇവരുടെ കാമുകനായ അഞ്ചുതെങ്ങ് തോണിക്കടവ് ക്ലീറ്റസ് നിവാസിൽ...

സിനിമാ താരം ധർമ്മജന്റെ ഉടമസ്ഥതയിലുളള കോട്ടയം കഞ്ഞിക്കുഴിയിലെ മീൻ കടയിൽ നിന്ന് 200 കിലോ പഴകിയ മീൻ പിടിച്ചു : കോട്ടയത്ത് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ വ്യാപക പരിശോധന

കോട്ടയം : സിനിമാതാരം ധർമ്മജന്റെ ഉടമസ്ഥതയിലുള്ള കോട്ടയം കഞ്ഞിക്കുഴിയിലെ മീൻ കടയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ 200 കിലോയോളം പഴകിയ മീൻ പിടിച്ചെടുത്തു. ധർമ്മജന്റെ ഉടമസ്ഥതയിലുള്ള കഞ്ഞിക്കുഴിയിലെ ധർമൂസ് ഫിഷ് ഹബിൽ...

തൃക്കാക്കരയെ ഇളക്കിമറിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം നിറച്ച് കോട്ടയം ഡിസിസി പ്രസിഡണ്ട് സുരേഷ് : വീഡിയോ കാണാം

കോട്ടയം : തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് അങ്കത്തിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിലാണ്. തരിമ്പും വിട്ടുകൊടുക്കാതെ തങ്ങളുടെ സ്റ്റാർ പ്രചാരകരെ എല്ലാം രംഗത്തിറക്കിയാണ് രണ്ടു മുന്നണികളും പ്രചാരണ രംഗം കൊഴുപ്പിക്കുന്നത്. ഇതിനിടെ തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് രംഗത്ത്...

കേന്ദ്ര സർക്കാരിന്റെ പഠന മികവ് സര്‍വേ ; പ്രാദേശിക ഭാഷാപഠനത്തില്‍ കോട്ടയം ജില്ലയിലെ വിദ്യാർത്ഥികൾ ഒന്നാമത്

ഡൽഹി : കേരളത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തി സ്‌കൂള്‍ പഠന മികവ് സര്‍വേ. കേന്ദ്ര സര്‍ക്കാര്‍ പഠനമാണിത്. കേരളത്തില്‍ പ്രാദേശിക ഭാഷാപഠനത്തില്‍ കോട്ടയം ജില്ലയിലെ കുട്ടികള്‍ ഏറ്റവും മിടുക്കരാണെന്ന് വിദ്യാഭ്യാസ...

കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം : വനിതാ സെമിനാർ ജൂൺ നാലിന്

കോട്ടയം : കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള വനിതാ സമ്മേളനം ജൂൺ നാലിന് നടക്കും. ജൂൺ നാലിന് രാവിലെ പത്തിന് സി.എം.എസ് കോളജ് ഗ്രേറ്റ് ഹാളിൽ നടക്കുന്ന സമ്മേളനം...

Hot Topics

spot_imgspot_img